0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

ഗുഡ് മോർണിംഗ് മാഡം ... മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് റിയ...

ആളൊരു സുന്ദരിക്കുട്ടി ആണ്... നന്നായി സാരി ഉടുത്തിരിക്കുന്നു...

റിയ അകത്തു വന്നു ..എല്ലാം എക്സ്പ്ലൈൻ ചെയ്തു തന്നു...

ട്രെക്കിങ് രണ്ടു നേരം ഉണ്ട്.... പിന്നെ വോക് വേ ..ഉണ്ട്.. സ്പാ സെർവിസ്സ് ഉണ്ട്.... കപ്പിൾസ് ആയതുകൊണ്ട് ഒരുമിച്ചുള്ള മസ്സാജ് ഉണ്ട്... പിന്നെ ഒരു സ്പെഷ്യൽ candle ലൈറ്റ് ഡിന്നർ ഉണ്ട് കപ്പിൾസിന് ...

അത് നമ്മൾ പറയുന്നത് പോലെ ഏതെങ്കിലും ഒരു ദിവസം വൈകുന്നേരം സെറ്റ് ചെയ്തു തരും...

ഓഹ്... ഇവരുടെ മുമ്പിൽ ഞങ്ങൾ കപ്പിൾസ് ആണല്ലോ...

അല്ലെന്നു പറഞ്ഞാലോ??

ഏയ് അല്ലെങ്കിൽ വേണ്ട... അത് അങ്ങനെ തന്നെ ഇരിക്കട്ടെ...

ഓക്കേ റിയ... താങ്ക് യു ... ഞാൻ നന്ദുനോട് ഒന്ന് ഡിസ്‌കസ് ചെയ്തു പറയാം... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം... ഞാൻ റിയയെ പറഞ്ഞു അയച്ചു...

അലപം കഴിഞ്ഞു നന്ദു... വാഷ്‌റൂം തുറന്നു ഇറങ്ങി...

ഓഹ്... നല്ല തണുപ്പ്...

ഹമ്മ്... ഡാ... ഹോട് വാട്ടർ ഉണ്ടായിരുന്നല്ലോ...

ഹമ്മ്... എന്നിട്ടും തണുക്കുന്നുണ്ട്...

അവൻ ഷോർട് മാത്രമേ ഇട്ടിട്ടുള്ളു... ടി ഷർട്ട് തോളിൽ കൂടി ഇട്ടിട്ടുണ്ട്...

ഡാ... വാഷ് ചെയ്യാനുള്ളതാണേൽ അകത്തു ഇട്ടോളൂ... അവർ വാഷ് ചെയ്തോളും...

ഹമ്മ്... അവൻ തിരിഞ്ഞു അകത്തു കയറി ... ടി ഷർട്ട് അകത്തു ഇട്ടിട്ടു വന്നു....

ന്നാൽ പോയാലോ?? കഴിക്കാൻ....

ഹമ്മ്... പോയേക്കാം...

എന്റെ കണ്ണുകൾ അവന്റെ മനോഹരമായ ആ ഒതുങ്ങിയ ബോഡിയിൽ ആയിരുന്നു...

അവൻ വർക്ക് ഔട്ട് ചെയ്യുന്നുണ്ട് ഇപ്പോൾ ... അതുകൊണ്ടു തന്നെ നല്ല ഒതുങ്ങിയ മനോഹരമായ ശരീരം....

💬 Comments

View all comments