0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

ചിരിച്ചു വിഷ് ചെയ്തു...

ഹി റിയ ... വോക് വേ എവിടെയാണ്...

റിയ ഞങ്ങക്കൊപ്പം പുറത്തേക്കു വന്നു... ദാ അവിടുന്നാണ് മാഡം സ്റ്റാർട്ട് ചെയ്യുന്നത്....

ഓക്കേ 👍 ഞാനും നന്ദുവും കൂടി... ആ വഴിത്താരയിലേക്കു ഇറങ്ങി...

ഓഹ് ... എന്താ അറ്റ്മോസ്ഫിയർ ...നല്ല തണുപ്പുണ്ട്... ശെരിക്കും വനത്തിനു നടുവിൽ കൂടി നടക്കുന്ന പ്രതീതി....

ഓഹ്... ഡാ... സ്വെറ്റർ വല്ലതും എടുക്കേണ്ടതായിരുന്നു.... നല്ല തണുപ്പ്...

ശെരിക്കും ബ്യൂട്ടിഫുൾ അല്ലെ.... ഞാൻ ആ മനോഹരമായ പ്രകൃതിയിൽ ശെരിക്കും അലിഞ്ഞു പോയി...

ഞങ്ങൾ കുറച്ചു ഉള്ളിലേക്ക് നടന്നു... ഞാൻ അവന്റെ കൈ കോർത്ത് പിടിച്ചു....

അവനോടു കളിചിരി തമാശകൾ ഓക്കേ പറഞ്ഞു... ഞാൻ ശെരിക്കും റിലാക്സ്ഡ് ആയി...

കുറച്ചു മുന്നോട്ടു നടന്നപ്പോ നന്ദു എന്റെ കയ്യിൽ പിടിച്ചു... ഡി ... എന്നാൽ തിരിച്ചു നടന്നാലോ??

ഹമ്മ്...??? എന്താ...??? എനിക്കാദ്യം മനസ്സിലായില്ല... നല്ല എന്ജോയ് ചെയ്തു വരുവായിരുന്നു....

അവൻ കുറച്ചു മുന്നോട്ടു കണ്ണ് കാണിച്ചു.... നോക്കുമ്പോ... അവിടെ ഒരു കപ്പിൾസ്... വഴിത്താരയുടെ സൈഡിൽ ഹഗ്ഗ് ചെയ്തു കിസ് അടിച്ചു നിൽക്കുന്നു,,,,

ഞങ്ങൾ ചെന്നതൊന്നും അവർ അറിഞ്ഞിട്ടില്ല...

രണ്ടുപേരും നല്ല ആസ്വദിച്ചു ആ ചുംബനത്തിൽ മുഴുകി നിൽക്കുകയാണ്....

ഹമ്മ്... എന്ത് ചെയ്യണം....ഞാൻ ഒന്ന് ആലോചിച്ചു..

തിരിച്ചു നടന്നാലോ??

ഏയ് ... അത് വേണ്ട... നല്ല എന്ജോയ് ചെയ്തു വരുവായിരുന്നു... മുന്നോട്ടു നടക്കാം....

ഞാൻ നന്ദുവിന്റെ കൈയിൽ പിടിച്ചു ,,,ശബ്ദമുണ്ടാകല്ലേ... എന്ന് ആംഗ്യം കാണിച്ചു... മുമ്പോട്ടു നടന്നു....

കുറച്ചു മുന്നോട്ടു നടന്നു ഞാൻ തിരിഞ്ഞു നോക്കി.... അവരിതൊന്നും അറിഞ്ഞിട്ടില്ല... നല്ല എന്ജോയ് ചെയ്തു കണ്ണടച്ച് ചുണ്ടുകൾ

💬 Comments

View all comments