0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.4K

ഹമ്മ്... നീയും വേണേൽ കൂടിക്കോ ... റിലാക്സ് ചെയ്യാൻ നല്ലതാ... പിന്നെ ഒറ്റയ്ക്ക് കഴിക്കുന്നതും ഒരു രസമില്ല ... ഒരു കമ്പനി ഉണ്ടേൽ നല്ല രസമാ....

ഹമ്മ്... ഞാൻ ഒന്ന് ആലോചിച്ചു.... ഒന്ന് ചില്ല് ചെയ്യാൻ നല്ലതാ...

ഹമ്മ്... ഓക്കേ.. എന്നാൽ പിന്നെ ഞാനും കൂടിയേക്കാം... പിന്നെ എനിക്ക് ഒരു ബിയർ മതി കേട്ടോ ... ടിൻ ...

ഹമ്മ് ഓക്കെ ഡി...

സർ ... റൂമിൽ മിനി ബാർ ഫെസിലിറ്റി ഉണ്ട്.... ആൾറെഡി ഫിൽ ചെയ്തിട്ടുണ്ടാവും...

പിന്നെ വീണ്ടും ഓർഡർ ചെയ്യണമെങ്കിൽ ബാർ നമ്പർ 09 ആണ്... കാൾ ചെയ്താൽ അവർ കൊണ്ട് വന്നു തരും.. ഞാൻ കാൾ ചെയ്തു തരട്ടെ??

അപ്പൊ തന്നെ റിയ കാൾ കണക്ട് ചെയ്തു കൊടുത്തു...

നന്ദു അവരോടു സംസാരിച്ചു...

ഡി ... നിനക്ക് കാൾസ്ബർഗ് പോരെ??

ഹമ്മ്... ഡാ എനിക്ക് സ്ട്രോങ്ങ് വേണ്ട... അല്പം ലൈറ്റ് ആയിട്ടുള്ളത് മതി....

ഹമ്മ്.. ഓക്കേ ...

എനിക്ക് പേരൊന്നും അറിയില്ല .. ഞാൻ ആകെ 2-3 തവണയേ കുടിച്ചിട്ടുള്ളു... അതും വളരെ കുറച്ചു...

അവൻ ഓർഡർ കൊടുത്തു... 4 കാൾസ്ബർഗും 2 കിംഗ് ഫിഷറും.. ടിൻ .. റൂം നമ്പർ പറഞ്ഞു കൊടുത്തു...

ഞാൻ അവനെ തോണ്ടി വിളിച്ചു...

അത് ശെരി ... അപ്പൊ സാറ് നല്ല അടിയാണല്ലേ...ഞാൻ കണ്ണുരുട്ടി...

ഏയ്... പോടീ ... അവൻ ചമ്മി ചിരിച്ചു...

നമ്മൾ മൂന്ന് നാലു ദിവസം ഉണ്ടല്ലോ ... അതുകൊണ്ടാ...

മ്മ്മ്... മ്മ്മ് .. നടക്കട്ടെ .. ഞാൻ സമ്മതിച്ചു...

പിന്നെ സർ

💬 Comments

View all comments