0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.4K

... താങ്കളുടെ പാക്കേജിൽ ഒരു സ്പെഷ്യൽ ഡിന്നർ ഉണ്ട് ... ഡേറ്റ് ഫിക്സ് ചെയ്തു പറഞ്ഞാൽ മതി... ഞങ്ങൾ അറേഞ്ച് ചെയ്യാം...

ഹമ്മ്... ഓക്കെ ... ഞാൻ നന്ദുവിനെ നോക്കി കണ്ണിറുക്കി...

പിന്നെ സ്പാ സർവീസ് ഉണ്ട്... ഫ്രീ ആണ്...

ഹമ്മ്... എന്തൊക്കെയാ വരുന്നത് അതിൽ? ഞാൻ ചോദിച്ചു...

അത് മാഡം , മസ്സാജ് ഉണ്ട്, ഫേഷ്യൽ പിന്നെ വാക്സിങ് അങ്ങനെ ഒരു പാക്കേജ് ആണ്

ഹമ്മ്... ഓക്കെ ...

പിന്നെ ഞങ്ങളുടെ സ്പെഷ്യൽ കപ്പിൾ മസ്സാജ് ഉണ്ട്... മാഡം ...

കപ്പിൾ മസ്സാജ്??

യെസ് മാഡം ... നിങ്ങള്ക്ക് രണ്ടുപേർക്കും ഒരേസമയം മസ്സാജ് ചെയ്തു തരും.. വെൽ ട്രെയിൻഡ് ആയിട്ടുള്ള സ്റ്റാഫ് ആണ്.... വളരെ നല്ല റിവ്യൂസ് ആണ് കിട്ടാറുള്ളത് ... യു മസ്റ്റ് ട്രൈ മാഡം ... വളരെ നല്ല എക്സ്പീരിയൻസ് ആയിരിക്കും...

ഹമ്മ്... ഞാൻ ഒന്ന് ആലോചിച്ചു... നന്ദുവിനെ നോക്കി... അവൻ ഞാൻ എന്ത് പറയും എന്ന് നോക്കി നില്കുവാണ് ...

ഹമ്മ്... ഞങ്ങൾ ആലോചിച്ചിട്ട് സമയം പറയാം...

ഞാൻ അവന്റെ കൈ പിടിച്ചു റൂമിലേക്ക് നടന്നു...

അപ്പൊ എന്താ ഇന്ന് നമ്മുടെ പ്ലാൻ ?? ഞാൻ അവനോടു ചോദിച്ചു....

ഹമ്മ്... നമുക്കു പ്ലാൻ ചെയ്യാം... എന്തായാലും ആദ്യം ഓരോ ബിയർ അടിക്കാം... അപ്പൊ ഐഡിയാസ് തന്നെ വരും....മ്മ്മ് ?

ഓക്കേ ...

ഞങ്ങൾ റൂമിൽ എത്തി...

ഞാൻ ബെഡിലേക്കു കമിഴ്ന്നു വീണു...

അവൻ പോയി മിനി ഫ്രിഡ്ജ് തുറന്നു...

ഹമ്മ്...ഡി ... ആൾറെഡി ഫിൽഡ് ആണ് .... ദാ ,,, കിംഗ്

💬 Comments

View all comments