Chapter Title : അളക നന്ദ [Story Teller]
ഒന്നാലോചിച്ചു ... ഒരു കുസൃതി തോന്നി... ഞാൻ ഡോർ അടക്കാതെ തന്നെ അകത്തേക്ക് നടന്നു...
ഷോർട് താഴ്ത്തി ഇരിക്കുമ്പോൾ ഞാൻ ഡോറിലേക്കു പാളി നോക്കി...
അവൻ വരുമോ?? അവൻ കണ്ടിട്ടുണ്ടാവും ഡോർ അടക്കാഞ്ഞത്...
എന്തായാലും ഒരു ത്രില്ല് ഉണ്ട്.. ഇപ്പൊ ഞാൻ അത് ആസ്വദിച്ചു തുടങ്ങി.!!!!..
ഞാൻ പുറത്തു എത്തുമ്പോൾ അവൻ പുതിയ കുപ്പി എല്ലാം സെറ്റ് ചെയ്തു വച്ച് കഴിഞ്ഞു ...
ഡീ ..ടച്ചിങ്‌സ് എന്തേലും പറയണോ...
ഹമ്മ് ... പറഞ്ഞോടാ...
അവൻ ഒരു കുപ്പിയെ എടുത്തിട്ടുള്ളു... മ്മ്മ് ..കൊച്ചു കള്ളൻ... ഞാൻ കരുതി...
അവൻ വന്നിരുന്നപ്പോൾ ഞാൻ കാലുയർത്തി അവന്റെ മടിയിൽ വച്ചു...
ഹമ്മ്.. കൊള്ളാലോ
പ്ളീസ് ഡാ... നല്ല സുഖം ഉണ്ടായിരുന്നു ... ഞാൻ കെഞ്ചി...
മ്മ്മ് ... മ്മ്മ് .. അവനെന്റെ കാലിൽ പതിയെ തടവി തുടങ്ങി...
ഡാ... ഇവിടെ മസ്സാജ് സർവീസ് ഉണ്ടല്ലോ.. അതൊന്ന് ട്രൈ ചെയ്യേണ്ടേ ??
മ്മ്മ് ഡി... അവര് കപ്പിൾ മസ്സാജ് എന്നല്ലേ പറഞ്ഞത്..
മ്മ്മ് .. അതേടാ ... ഒരുമിച്ചുള്ള മസ്സാജ് ആണ്... കപ്പിൾസ് നു ഉള്ളതാണ് .... ഡ്രസ്സ് ഓക്കേ ഊരും... ഞാൻ കണ്ണിറുക്കി.
ചെയ്താലോ ?? ഞാൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു... അവന്റെ മനസ്സിലിരുപ്പ് അറിയുകയും ചെയ്യാം...
അവൻ ഒന്ന് ആലോചിച്ചു... ഹമ്മ്... നോക്കാം.. ഡി..
ഓഹ്.. കള്ളൻ...അപ്പൊ അവനു ആഗ്രഹം ഉണ്ട്...
മ്മ്മ് ... മ്മ്മ് .. കൊച്ചു കള്ളൻ...
മ്മ്മ് .. എന്താ ??...അവൻ ചമ്മലോടെ ചോദിച്ചു...
നല്ല സുന്ദരി പെണ് പിള്ളേര് ആവും മസ്സാജ് ചെയ്യുന്നത്... അതല്ലേ
💬 Comments
View all comments