0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.4K

സാറിന് ഇത്ര തിടുക്കം...

പോടീ... അതൊന്നുമല്ല... മെയിൽ സ്റ്റാഫും ഉണ്ടാവും...

ഏയ് ... ഞാൻ വെറുതെ പറഞ്ഞതാടാ... പിന്നെ മെയിൽ സ്റ്റാഫ് ഉണ്ടെങ്കിൽ ഞാൻ കംഫർട്ടബിൾ ആവില്ലഡാ... അതുകൊണ്ടു നമുക്ക് ഗേൾസിനെ തന്നെ ചോദിക്കാം... മ്മ്മ് ??

മ്മ്മ് ഓക്കേ...

ഞാൻ മനഃപൂർവം എന്റെ ചുണ്ടുകൾ വിടർത്തി നന്നായി നുണഞ്ഞുകൊണ്ടു രണ്ടു സിപ് എടുത്തു ...

അവനെ കൊതിപ്പിക്കാൻ വേണ്ടി തന്നെ !!!

എനിക്കറിയാം അവൻ നോക്കുമെന്നു ...

ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവൻ ഒന്ന് പതറി ... അറിയാതെ ഒരു വിറയൽ എന്റെ ഉള്ളിലൂടെ കടന്നു പോയി... എന്തിനെന്നു അറിയാത്ത ഒരു എക്സൈറ്റ്മെൻറ് എന്റെ ഉള്ളിലും .... പരസ്പരം പ്രണയം തുറന്നുപറയാത്ത കള്ള കമിതാക്കളെ പോലെ ഞങ്ങൾ രണ്ടു പേരും അത് എന്ജോയ് ചെയ്യുന്നുണ്ട്...

ഞാൻ ഒരു ചമ്മിയ ചിരിയോടെ കുപ്പി അവനു നീട്ടി...

എനിക്കറിയാം ... ഇതവന് ഒരു പ്രോത്സാഹനം ആവും... അവന്റെ നോട്ടം ... അതെനിക്ക് മനസ്സിലായി എന്നും ...ഞാൻ അത് എന്ജോയ് ചെയ്യുന്നുണ്ടെന്നും ഇപ്പൊ അവനു മനസ്സിലായി.

ഇപ്പൊ ലഹരി എന്റെ ഞരമ്പുകളിലൂടെ പതിയെ പതഞ്ഞു കയറുന്നുണ്ട്...

അപ്പൊ എന്താ ഇന്ന് നമ്മുടെ പരിപാടി...

ഹമ്മ്... ഇവിടെ ലഞ്ചിന് നല്ല ഊണ് കിട്ടും ... നമുക്ക് വയറു നിറയെ കഴിക്കാം... എന്നിട്ടു കുറച്ചു സമയം റസ്റ്റ് എടുക്കാം... എന്നിട്ടു എവെനിംഗ് ഒന്നൂടെ ഒന്ന് കറങ്ങാം...മ്മ്മ് ??

ഓക്കേ ...

പിന്നെ മസ്സാജ് ഇന്ന് വേണോ ???

ഹമ്മ്.. കള്ളൻ ദൃതി ആയി അല്ലെ... ഞാൻ അവന്റെ തുടയിൽ നുള്ളി...

പോടീ... അതല്ല

💬 Comments

View all comments