Chapter Title : അളക നന്ദ [Story Teller]
...അവൻ ചമ്മി ചിരിച്ചു ...
ഡാ... ഞാൻ വെറുതെ കളിയാക്കാൻ പറയുന്നതാ കേട്ടോ ... നീ വേണമെങ്കിൽ മസ്സാജ് സർവിസ് എടുത്തോ ... നല്ല ചുള്ളത്തി പെൺ പിള്ളേർ ഉണ്ടാവും... ഞാൻ കണ്ണിറുക്കി... ജസ്റ്റ് എന്ജോയ് ഡാ...നിനക്കും ഒരു റിലാക്‌സേഷൻ ആവശ്യമാണ് ...
എനിക്ക് അല്ഫുതം തോന്നി.... ഞാൻ ആദ്യമായാണ് അവനോടു ഇങ്ങനെ ഉള്ള കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതു...
ഞാൻ അവന്റെ റിയാക്ഷന് നോക്കി... ഹമ്മ്... ചെക്കന് താല്പര്യം ഉണ്ട്... പക്ഷെ എന്നോട് സമ്മതിക്കാൻ മടി..
മ്മ്മ് പിന്നെ നീ പോയാൽ ഞാൻ തന്നെ ആവും... അറിയാതെ എന്റെ വായിൽ നിന്ന് വീണു ...
ഏയ്... ഇല്ലെടി ... ഞാൻ അങ്ങനെ ഞാൻ തന്നെ പോവുന്നില്ല.. നമുക്ക് ഒരുമിച്ചു പോവാം...
പാവം... എന്നെ തനിച്ചു ഇരുത്താൻ അവനു താല്പര്യം ഇല്ല...
ലവ് യു ഡാ... ഞാൻ ഒരു കിസ്സിന്റെ ആക്ഷൻ കാണിച്ചു...
ഡാ ... ബിയർ ഇത് പോരെ ... കുറച്ചു കഴിയുമ്പോ നമുക്ക് കഴിക്കാൻ പോവാം??
ഹമ്മ്,,, ഓക്കേ ഡി...
ഞങ്ങൾ എഴുനേറ്റു ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു...
ഇപ്പൊ നല്ലൊരു മൂഡ് ആയിട്ടുണ്ട്...
തണുത്ത കാറ്റു ഞങ്ങളെ തഴുകി കടന്നു പോയി...
ഡാ... നാളെ നമുക്ക് ഇതിൽ കിടന്നു ഡ്രിങ്ക്സ് അടിച്ചാലോ ?? ഞാൻ jaccuzzi ചൂണ്ടി അവനോടു ചോദിച്ചു...
ഹമ്മ്... സൂപ്പർ ആയിരിക്കും ഡി... നമുക്ക് വേണേൽ വൈകുന്നേരം ട്രൈ ചെയ്യാം...
ഏയ് അത് വേണ്ടെടാ... ഡ്രിങ്ക്സ് കുറക്കണം... ബാക്കി ഇവിടെ ഒരുപാട് എന്ജോയ് ചെയ്യാനുണ്ട്...
വാ... നമുക്ക് കിടന്നു കൊണ്ട്
💬 Comments
View all comments