Chapter Title : അളക നന്ദ [Story Teller]
പ്ലാൻ ചെയ്യാം...
ഞാൻ അകത്തേക്ക് നടന്നു... ബെഡിലേക്കു കമിഴ്ന്നു വീണു... വൗ ... നല്ല സോഫ്റ്റ് ആണ്...
അവൻ ഒന്ന് മടിച്ചു നിന്നു എന്റെ അടുത്ത് കിടക്കാൻ...
ഞാൻ അവനെ കയ്യിൽ പിടിച്ചു വലിച്ചു എന്റെ അടുത്തേക്കിട്ടു...
ദേ ഒരു റൂമേ ഒള്ളു കേട്ടോ... ഇങ്ങനെ നാണിച്ചു നിന്നാൽ നിലത്തു കിടന്നു ഉറങ്ങേണ്ടി വരും.... ഞാൻ അവനെ കളിയാക്കി...
അവൻ എന്റെ അടുത്തേക്ക് കിടന്നു...
ഞാൻ ചെരിഞ്ഞു കിടന്നപ്പോൾ എന്റെ ടി ഷർട്ട് അല്പം ഉയർന്നു എന്റെ ഇടുപ്പ് നഗ്നമായി... ഞാൻ താഴ്ത്തിയിടാൻ പോയില്ല... ഷോർട് അല്പം ഉയർന്നു തുടകൾ പകുതി കാണാം...
അവന്റെ കണ്ണുകൾ എന്റെ അരക്കെട്ടിന്റെ ഭംഗി നുകരാൻ വരുമെന്ന് എനിക്കറിയാമായിരുന്നു...
അപ്പൊ എന്താ നമ്മുടെ പ്ലാൻ ... പറയു...
ഹമ്മ്.. ഡി... നമുക്ക് കഴിച്ചിട്ട് കുറച്ചു റസ്റ്റ് എടുക്കാം... പിന്നെ വൈകുന്നേരം വാക് വേയിൽ ഒന്ന് നടന്നു വരാം ... അസ്തമയം കിടിലൻ വ്യൂ ആയിരിക്കാം...
മ്മ്മ് ,,,മ്മ്മ് .. പിന്നെ നമ്മുടെ കിസ്സിങ് കപിൾസ് ഉണ്ടെങ്കിൽ അവരെയും കാണാം...ഞാൻ കണ്ണിറുക്കി...
മ്മ്മ് ..അതെ ..അതെ .. അവനും കണ്ണിറുക്കി ചിരിച്ചു...
ഹമ്മ്... കള്ളൻ... കിസ്സിങ് കാണാൻ ഉള്ള കൊതി.... ഞാൻ കളിയാക്കി..
ഏയ് ...പോടീ... അതൊന്നും അല്ല... അവൻ നേരെ കിടന്നു...
ഞാൻ അതിൽ പിടിച്ചു കയറാൻ തീരുമാനിച്ചു... ഞാൻ ഉരുണ്ടു മറിഞ്ഞു അടുത്തേക്ക് ചെന്നു ...അവനോടു ചേർന്ന് കിടന്നു... പിന്നെ എന്റെ കാൽ മടക്കി അവന്റെ കാലിനു മുകളിലേക്ക് വചു.... ഒരു കൈ അവന്റെ നെഞ്ചിലും....
ബിയറിന്റെ ലഹരിയാവും എനിക്കാ
💬 Comments
View all comments