0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.4K

തരുമോ??

പിന്നെന്താ,....

ഞങ്ങൾ കാർത്തിക്കിന്റെ അരികിലേക്ക് നടന്നു... ആ കൂടെ ഞാൻ പ്രിയയെ കൂടുതൽ പരിചയപ്പെട്ടു... കോട്ടയംകാരാണ് ... കാർത്തികിന് ജോലി ശെരിയായി .. നെക്സ്റ്റ് വീക്ക് UK ക്കു പോകുവാണ് ... അതിനു മുന്നേ കറങ്ങാൻ വന്നതാണ് രണ്ടു പേരും കൂടി...

ഞങ്ങൾ അവർക്കു ഫോട്ടോസ് എടുത്തു കൊടുത്തു...

രണ്ടും നല്ല റൊമാന്റിക് ആണ്...

കെട്ടിപിടിച്ചു നിന്ന് നല്ല പോസുകൾ തന്നു...

കാർത്തിക് പ്രിയയുടെ കാതിൽ എന്തോ സ്വകാര്യം പറഞ്ഞു.....

പ്രിയ ചമ്മലോടെ എന്നെ നോക്കി....

എനിക്ക് മനസ്സിലായി...

കിസ്സ് അടിക്കാം എന്നാണ് പറഞ്ഞത്... പ്രിയക്ക് ഞങ്ങളുടെ മുമ്പിൽ വച്ച് കിസ്സടിക്കാനുള്ള ചമ്മൽ ....

അങ്ങോട്ട് കൊടുക്ക് പ്രിയ... എന്തിനാ നാണിക്കുന്നേ.... ഞാനും സപ്പോർട് ചെയ്തു.... പിന്നല്ല ....

നല്ലൊരു കിസ്സ് സീൻ കാണുകയും ചെയ്യാം... ഞാൻ നന്ദുവിനെ നോക്കി കണ്ണിറുക്കി...

ഒന്ന് മടിച്ചെങ്കിലും അവൾ റെഡിയായി...

കാർത്തിക് അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു... ചുംബനത്തിനായി അവളുടെ മുഖം അല്പമുയർത്തി...

അവന്റെ നെഞ്ചിൽ ചേർന്ന് കണ്ണുകൾ അടച്ചു അവൾ ചുംബനത്തിനായി ആ ചുണ്ടുകൾ അല്പം വിടർത്തി കൊടുത്തു... അവനാ ചുണ്ടുകൾ നുണഞ്ഞു എടുത്തു...

പതിയെ പതിയെ അവളും ഉണർന്നു... അവന്റെ ചുണ്ടുകൾ നുണഞ്ഞു തുടങ്ങി.... രണ്ടു പേരും ആ മധുര ചുംബനത്തിൽ ലയിച്ചു നിന്നു ...

അവനവളുടെ കീഴ്ചുണ്ട് പതിയെ കടിച്ചു വലിച്ചപ്പോൾ.. അവൾ കുറുകി കൊണ്ട് പതിയെ പിന്നോട്ട് മാറി... ചമ്മലോടെ എന്നെ നോക്കി...

ഞാൻ തംസ് അപ്പ് കാണിച്ചു... സൂപ്പർ... 👍👍

ഞാൻ ഫോട്ടോസ് അവരെ കാണിച്ചു കൊടുത്തു...

ഹമ്മ്... ഇതിൽ

💬 Comments

View all comments