Chapter Title : അളക നന്ദ [Story Teller]
പ്രിയയുടെ ഫേസ് ശെരിക്കും കിട്ടിയിട്ടില്ല... ഒന്നൂടെ പോസ് ചെയ്യുമോ...
പ്രിയ ചമ്മലോടെ കാർത്തികിനെ നോക്കി... അവൻ എപ്പോഴേ റെഡി...
ഞാൻ വെറുതെ പറഞ്ഞതാണ്.. കിടിലൻ ഫോട്ടോസ് ആണ് എടുത്തത്... കിസ്സടി ഒന്നൂടെ കാണാല്ലോ..😃🤪
നന്ദുന് അത് മനസ്സിലായി... അവൻ എന്നെ നോക്കി ഭയങ്കരി ...എന്ന മട്ടിൽ കണ്ണുരുട്ടി...
കണ്ടു പഠിച്ചോ ... ഞാൻ പതിയെ നന്ദുവിനോട് പറഞ്ഞു....
നോക്കുമ്പോ അവർ അവിടെ കിസ്സടി തുടങ്ങി കഴിഞ്ഞു...!!!
ഇപ്പൊ പ്രിയയുടെ ചമ്മൽ ഒക്കെ കുറഞ്ഞു. അവൾ അവന്റെ ചുണ്ടുകൾ നന്നായി നുണഞ്ഞു ...അവൻ അവളെ പുണർന്നു അവനോടു ചേർത്തു...
അവർ മതിയാവോളം ചുംബിച്ചു... ഞാൻ നല്ല ഫോട്ടോസ് എടുത്തു കൊടുത്തു ...ഒരു ഷോർട് വീഡിയോയും ...
താങ്ക് യു സൊ മച്ച് അളക .....
ഹമ്മ്... താങ്ക്സ് മാത്രേ ഒള്ളു ??....
പ്രിയ കൺഫ്യൂഷനിൽ എന്നെ നോക്കി...
ഞങ്ങളുട ഫോട്ടോ കൂടി എടുത്തു തന്നിട്ട് പോയാൽ മതി...
ഓഹ് ... അത്രേ ഒള്ളു... എത്ര വേണേലും എടുത്തു തരാല്ലോ ...
അവൾ സന്തോഷത്തോടെ ഫോൺ വാങ്ങി ഫോട്ടോസ് എടുത്തു ...
ദേ നമ്മൾ ലവേഴ്സ് ആണ് കേട്ടോ ... ബി റൊമാന്റിക് .. ഞാൻ നന്ദുവിന്റെ അടുത്ത് പതിയെ പറഞ്ഞു...
ഞാൻ അവന്റെ നെഞ്ചോട് ചേർന്ന് കെട്ടിപിടിച്ചു നിന്ന് നല്ല പോസ് കൊടുത്തു...
നന്ദുവിനു ചെറിയ ചമ്മലുണ്ട്...
അപ്പോഴുണ്ട് കാർത്തിക്... "അങ്ങോട്ട് കൊടുക്ക് നന്ദു"
ഓഹ്... കിസ് കൊടുക്കാൻ ആണ്...!!! ഞാൻ ചെയ്ത സഹായത്തിന്റെ പ്രത്യുപകാരം!!!
ഇപ്പൊ ഞങ്ങൾ കുടുങ്ങി... അവരുടെ കണ്ണിൽ ഞങ്ങൾ ലവേഴ്സ് ആണല്ലോ...
നന്ദു
💬 Comments
View all comments