Chapter Title : അളക നന്ദ [Story Teller]
പിന്നെ അവൻ നോക്കിക്കൊള്ളും...
മുന്നോട്ടു പോകാൻ തന്നെ അവൾ തീരുമാനിച്ചു... യദുവിന്റെ ചതി അവളുടെ ഉള്ളിലുണ്ടാക്കിയ നീറ്റൽ മറക്കാൻ അത് സഹായിക്കും ... അതിലുമുപരി അവൾക്കും ഇപ്പൊ ആ കൊതി തോന്നി തുടങ്ങിയിരിക്കുന്നു....!!!
എന്തായാലും ഇനി എന്ജോയ് ചെയ്യുക തന്നെ ... അവൾ തീരുമാനിച്ചു....
അപ്പോഴേക്കും നന്ദു കുളി കഴിഞ്ഞു ഇറങ്ങി....
ടവൽ മാത്രമേ ഉടുത്തിട്ടുള്ളു...
നല്ല ഷേപ്പിൽ ...ഉറച്ച ബോഡിയാണ് അവനു... ഹമ്മ്,,, സെക്സി ... അവളതു ഒരു നാണവും ഇല്ലാതെ കണ്ണ് നിറയെ കണ്ടു ആസ്വദിച്ചു... അവൻ കണ്ടോട്ടെ ... എന്നാലും കുഴപ്പമില്ല...
അവനു മാത്രമല്ല എനിക്കും വായി നോക്കാൻ അറിയുമെന്ന് മനസ്സിലാവട്ടെ ..🤪
ഡി.. എന്നാൽ കുളിച്ചോ ...
ഹമ്മ്... എണീക്കാൻ മടിയാടാ ... ഞാൻ ബെഡിൽ കിടന്നു മൂരി നിവർത്തി...
കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി.... എന്റെ ടി ഷർട്ട് ഉയർന്നു എന്റെ വയർ നഗ്നമായി...
കുളിപ്പിച്ച് തരുമോ... ഡാ.. പ്ലീസ് ... ഞാൻ കുട്ടിയെ പോലെ കെഞ്ചി...
ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ്... എന്താണ് റിപ്ലൈ എന്നറിയാൻ...
അത് ശെരി...നന്ദുട്ടി... നീ ആകെ മടിച്ചിയായിട്ടു വരുവാണല്ലോ. ഹമ്മ്... എന്നാൽ എന്റെ കൂടെ വരാൻ മേലായിരുന്നോ... നമുക്ക് ഒരുമിച്ചു കുളിക്കാമായിരുന്നല്ലോ...
അത് ശെരി... അപ്പൊ അവനും ഒരുങ്ങി തന്നെ ആണ്... ഇനി അവനാ ധൈര്യം കൊടുത്താൽ മതി... അവൻ തന്റെ വഴിക്കു വന്നോളും...
ശോ ...ഇനി എന്ത് ചെയ്യും... ഞാൻ സാഡ് ഫേസ് ഇട്ടു.... ഹമ്മ്... ഞാനെന്നാൽ കുളിച്ചിട്ടു വരാം...
ഞാൻ അകത്തേക്കു കയറി...
ഇടാനുള്ളത് ഒന്നും എടുത്തില്ല... മനഃപൂർവം തന്നെ
💬 Comments
View all comments