Chapter Title : അളക നന്ദ [Story Teller]
ആ ഫീൽ ...അവൻ തന്റെ ചുണ്ടുകൾ നുണയുന്നത് അവൾ മനസ്സിൽ ഇമാജിൻ ചെയ്തു... ഹമ്മ്... അവളുടെ ഉള്ളിൽ ഒരു കുളിരു പടർന്നു...
തന്റെ മനസ്സ് അത് കൊതിക്കുന്നുണ്ടെന്നു ഒരു ഉൾക്കിടിലത്തോടെ അവൾ മനസ്സിലാക്കി...
ശോ .. എന്തൊക്കെയാ താൻ ചിന്തിക്കുന്നേ... അവൾ അവളുടെ മനസ്സിനെ ശാസിച്ചു...
പക്ഷെ നന്ദുവിനും ആ ഫീൽ തന്നെ ആവില്ലേ ഉണ്ടായിട്ടുണ്ടാവുക?? അവനും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ആ ചുംബനത്തിനു??? ഉണ്ട് എന്നവൾക്കു ഉറപ്പായിരുന്നു...
എന്തായാലും ഈ ട്രിപ്പ് കഴിയുബോളെക്കും ഞങ്ങളുടെ ബന്ധം വേറൊരു തലത്തിൽ എത്തുമെന്ന് അവൾക്കു ഉറപ്പായി .... ഇവിടെ അവർക്കു സർവ സ്വാതന്ത്ര്യം ഉണ്ട്...
പക്ഷെ എന്തോ അവൾക്കു അതിൽ കുറ്റബോധം ഒന്നും തോന്നിയില്ല !!! പകരം ഒരു ത്രിൽ ആണ് തോന്നുന്നത്....
യദു ചീറ്റ് ചെയ്തതോടെ അവൾക്കു അങ്ങനെ ഉള്ള റിലേഷൻസിൽ ഉള്ള വിശ്വാസമേ നഷ്ടപ്പെട്ടിരുന്നു...
ഒരു സമയത്തു ആ ആഘാതം ഓവർ കം ചെയ്യാൻ പറ്റില്ല എന്ന് വരെ അവൾക്കു തോന്നിയിരുന്നു... പക്ഷെ ഇന്ന് അതിനെ കുറിച്ച് ചിന്തിച്ചതെ ഇല്ല.!!!.. അത് നന്ദു കൂടെ ഉള്ളത് കൊണ്ടാണ് .. ഈ പുതിയ ഡെവെലപ്മെന്റ്സ് കൊണ്ടാണ്... അത് മുന്നോട്ടു കൊണ്ട് പോകാൻ തന്നെ അവൾ തീരുമാനിച്ചു...
എന്തായാലും അവനു തന്നിൽ ഒരു കൊതിയുണ്ട്... പക്ഷെ അവൻ ആയിട്ട് ഒന്നും ചെയ്യാൻ പോകുന്നില്ല.. താൻ എങ്ങനെ റീയാക്ട് ചെയ്യുമെന്ന പേടിയുണ്ടാവും.... പിന്നെ തനിക്കു വിഷമം ആകുമോ എന്നുള്ള പേടിയും...
പക്ഷെ താൻ മുൻകൈ എടുത്താൽ അവൻ തന്റെ വഴിക്കു വരുമെന്ന് അവൾക്കറിയാമായിരുന്നു... അവനു ധൈര്യം കൊടുത്താൽ മതി... ഒരു സ്റ്റാർട്ടിങ് കിട്ടിയാൽ
💬 Comments
View all comments