0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.4K

ഇപ്പൊ തന്നെ... എനിക്ക് തന്നെ അഭിമാനം തോന്നി എന്റെ നിറ സൗന്ദര്യത്തിൽ ...

നാളെ അവൻ കുളിക്കാൻ കയറുമ്പോൾ കൂടെ കയറിയാലോ...

ഹമ്മ്... ഒരാഴ്ച സമയം ഉണ്ട് ... എന്ത് വേണമെങ്കിലും സംഭവിക്കാം...

ഞാൻ ഡ്രസ്സ് ധരിച്ചു വെളിയിൽ എത്തി...

ടി ഷർട്ട് ഇത്തിരി ടെയ്റ്റ് ആണ്..

ഡാ... ഇത് കുഴപ്പമില്ലല്ലോ ...

ഏയ് ...ഇത് മതി...

ഞങ്ങൾ റെസ്റ്റോറന്റിൽ എത്തി...

റെസ്റ്റോറന്റ് മാനേജർ ഞങ്ങളെ സ്വീകരിച്ചു...

വൗ ...ഇതാ ഞങ്ങളുടെ റൊമാന്റിക് candlelight ഡിന്നർ റെഡിയാണ്...

ഞങ്ങൾക്കായി അറേഞ്ച് ചെയ്ത സ്പെഷ്യൽ ടേബിൾ.. കിടിലൻ ആംബിയൻസ് ..ലൈറ്റ് മ്യൂസിക്...

ഞങ്ങൾ ആ ടേബിളിനു ഇരുവശവും മുഖത്തോടു മുഖം നോക്കി ഇരുന്നു...

സോറി ഡാ... നിന്റെ ഫസ്റ്റ് റൊമാന്റിക് ഡിന്നർ നശിപ്പിച്ചതിന്... എന്റെ കൂടെ ആയിപോയല്ലോ...

ഏയ്... ഡി... അങ്ങനെ ഒന്നുമില്ല... നിന്റെ കൂടെ ആയതു കൊണ്ട്.. its വെരി സ്പെഷ്യൽ ഫോർ മി ...

ആദ്യം വൈൻ ഉണ്ടായിരുന്നു... ഞങ്ങൾ വൈൻ രുചിച്ചു... എല്ലാം കിടിലൻ ഡിഷസ് ആയിരുന്നു... അവസാനം... അവർ ജ്യൂസ് കൊണ്ടുവന്നു... ഒരു ഗ്ലാസ് .. രണ്ടു സ്‌ട്രോ 😱 😆...

ഹമ്മ്.. ഇവന്മാർ നമ്മളെ കപ്പിൾസ് ആക്കിയേ വിടുവൊള്ളന്നു തോന്നുന്നു... ഞാൻ നന്ദുവിനെ നോക്കി കണ്ണിറുക്കി...

ഡി ...ഒരു ഗ്ലാസ് കൂടി ചോദിക്കണോ???

ഓഹ്...ഈ മണ്ടൻ... ഞാൻ തലയ്ക്കു കൈ കൊടുത്തു ...😱

ഡാ.....നമ്മൾ കപ്പിൾസ് ആണ്... ബി റൊമാന്റിക് ... ഇങ്ങനെ ഒകെ ആണേൽ വല്ല പെൺപിള്ളേരേം വളക്കാണേൽ നീ കുറെ കഷ്ടപ്പെടും... ഞാൻ കളിയാക്കി...

മര്യാദക്ക് കുടിച്ചോ...

ഞാൻ

💬 Comments

View all comments