Chapter Title : അളക നന്ദ [Story Teller]
ഗ്ലാസ് ഞങ്ങളുടെ നടുവിലേക്ക് വച്ചു ... ഒരു സ്ട്രോ വായിലേക്ക് എടുത്തു... അവനും പതിയെ മുഖം താഴ്ത്തി...
ഞങ്ങൾ പതിയെ ജ്യൂസ് വലിച്ചു കുടിച്ചു...
അവന്റെ മുടിയിഴകൾ എന്റെ നെറ്റിയിൽ ഉരസി...
ഞാൻ കണ്ണുയർത്തി നോക്കി... അവന്റെ കണ്ണുകൾ എന്നിലാണ്!!! ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു... ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കി കള്ള ചിരിയോടെ ജ്യൂസ് വലിച്ചു കുടിച്ചു....
എന്റെ കണ്ണുകളെ നേരിടാനാവാതെ അവൻ കണ്ണ് താഴ്ത്തി....
ഹമ്മ്... ചെറിയ കള്ളത്തരം ഓക്കേ കയ്യിലുണ്ടല്ലോ... ഞാൻ അവനെ ടീസ് ചെയ്തു...
എന്ത് കള്ളത്തരം... അവൻ പതർച്ചയോടെ ചോദിച്ചു...
ഹമ്മ്... ഒന്നുമില്ല... ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു...
അവൻ വീണ്ടും എന്നെ കൺഫ്യൂഷനിൽ നോക്കി...
അവനു ഒരു സൂചന കൊടുക്കാൻ ഞാൻ തീരുമാനിച്ചു... കാര്യങ്ങൾ മുന്നോട്ടു നീങ്ങണമല്ലോ... അതിനു അവനു ആദ്യം ധൈര്യം കൊടുക്കണം...
ഏയ് ഒന്നുമില്ലെടാ..... .നീയെന്തിനാ ചമ്മുന്നേ ... ബി കോൺഫിഡന്റ് ഡാ... അതാ പെൺകുട്ടികൾക്ക് ഇഷ്ടം... നിനക്ക് ഇഷ്ടമുള്ളത് ചെയ്തോ... നിന്റെ പെണ്ണിന് അതിഷ്ടമായിക്കൊള്ളും...മ്മ്മ് ... ഞാൻ അവന്റെ കണ്ണിലേക്കു നോക്കി...
അവൻ സംശയത്തോടെ എന്നെ നോക്കി...എന്താ നീ ഉദ്ദേശിക്കുന്നെ എന്ന മട്ടിൽ...ഞാൻ നിന്റെ പെണ്ണാണ് ..എന്തുവേണേലും ചെയ്തോ എന്നല്ലേ അവൾ പറഞ്ഞത്???
അതോ ഞാൻ ആയതു കൊണ്ടാണോ?? ഓഹ് അതാവും....നിന്റെ സങ്കല്പത്തിലെ ഗേൾ ഫ്രണ്ടിന്റെ സൗന്ദര്യം ഉണ്ടാവില്ല അല്ലെ ... ഞാൻ വിഷമം അഭിനയിച്ചു...
ഏയ് പോടീ ...അതൊന്നുമില്ല.... യു ആർ ദി മോസ്റ്റ് ബ്യൂട്ടിഫുൾ ഗേൾ ഐ ഹാവ് എവർ സീൻ ഇൻ മൈ ലൈഫ് ..... അറിയാതെ അവന്റെ വായിൽ നിന്ന്
💬 Comments
View all comments