0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.4K

വീണതാണ്... പക്ഷെ അത് സത്യം ആയിരുന്നു...

ഓഹ്... എന്റെ മുഖം വിടർന്നു... ശെരിക്കും ?? എനിക്കും സന്തോഷമായി...

ഹമ്മ്...ഡി... നിന്നെ പോലുള്ള ഗേൾഫ്രണ്ടിനെ ഒന്നും എനിക്ക് കിട്ടാനും പോകുന്നില്ല ...

ലവ് യൂ ഡാ... ഞാൻ ഒരു കിസ്സിന്റെ ആക്ഷൻ കാണിച്ചു അവന്റെ കവിളിൽ പിച്ചി...

നിനക്ക് എന്നേക്കാൾ നല്ല ചുള്ളത്തി പെൺ പിള്ളേരെ കിട്ടും... ഹമ്മ്... പിന്നെ തത്ക്കാലംഞാൻ ഇപ്പൊ ഞാൻ നിന്റെ ഗേൾ ഫ്രണ്ട് ആണല്ലോ... നമ്മളാണേൽ ഹണിമൂൺ പാക്കേജിലും...ഞാൻ കണ്ണിറുക്കി...

മ്മ്മ് ... മ്മ്മ് .. അവൻ വിടർന്ന കണ്ണുകളോടെ എന്നെ നോക്കി..

എനിക്ക് കൗതുകം തോന്നി ....എന്തായിരിക്കും അവന്റെ സങ്കല്പം??

നിനക്ക് നല്ല ചുള്ളത്തി ഗേൾ ഫ്രണ്ട്സിനെ ഞാൻ റെഡി ആക്കി തരാം...ഹമ്മ്,, എന്താ നിന്റെ മനസ്സിലുള്ള ഒരു സങ്കൽപം?? കേൾക്കട്ടെ ??

അവൻ ഒന്ന് ആലോചിച്ചു.... അവനെന്തോ പറയാൻ വന്നിട്ട് പിന്നെ അത് വേണ്ടെന്നു വച്ചു ... എനിക്ക് മനസ്സിലായി... അവന്റെ മനസ്സിലെ സങ്കൽപം ഞാൻ ആണ്...!!!

ഹമ്മ്... ഞാൻ ഒരു കള്ള ചിരിയോടെ കണ്ണിറുക്കി തല കുലുക്കി ... മനസ്സിലായി എന്ന മട്ടിൽ ...

നന്ദു ഒന്നു പതറി... ഞാൻ അവന്റെ മനസ്സ് വായിക്കുന്നുണ്ടെന്നു അവനു മനസ്സിലായി... പതർച്ചയോടെ അവൻ കണ്ണ് താഴ്ത്തി...

ഏയ് ... thats ഒക്കെ ഡാ... കൂൾ... നിനക്ക് അത് എന്നോട് പറഞ്ഞാൽ എന്താ? എന്തിനാ നാണിക്കുന്നേ ?? ബി കോൺഫിഡന്റ് ഡാ... കോൺഫിഡന്റ് ആയ ചെക്കെന്മാരെയാ ഗേൾസിന് ഇഷ്ടം...

ഹമ്മ്.. എന്തായാലും ഞാൻ ഇപ്പൊ ബ്രേക്ക് അപ്പ് കഴിഞ്ഞു ഫ്രീ ആണ്... കുറച്ചു

💬 Comments

View all comments