0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.4K

നാളേക്ക് എന്നെ നിന്റെ ഗേൾ ഫ്രണ്ട് ആക്കുമോ ?? പ്ലീസ് ഡാ... ഞാൻ കൊഞ്ചി...

അവൻ കൗതുകത്തോടെ എന്നെ നോക്കി... ഞാൻ തമാശയാണോ ... കാര്യമായിട്ടാണോ ചോദിക്കുന്നത് എന്നവന് മനസ്സിലായില്ല....

ഹമ്മ്... ഓക്കേ ...അവനും വിട്ടില്ല ...കള്ളൻ ...

കുറച്ചൂടെ കടത്തി പറയാൻ ഞാൻ തീരുമാനിച്ചു...

ഹമ്മ്... ഡാ... ഇന്ന് നീ കണ്ടില്ലേ?? ഫോട്ടോസ് എടുത്തപ്പോൾ പ്രിയക്ക് കിസ്സ് ചെയ്യാൻ മടിയാരുന്നു... പക്ഷെ കാർത്തിക് ചോദിച്ചപ്പോൾ അവൾ സമ്മതിച്ചു... അതുകൊണ്ടു അവർക്കു ഒരു ബ്യൂട്ടിഫുൾ മൊമെന്റ് കിട്ടിയില്ലേ?? പിന്നീട് എപ്പോഴും ഓർമ്മിക്കാൻ ഒരു ബ്യൂട്ടിഫുൾ മെമ്മറി??

ഹമ്മ്... അത് ശെരിയാ .. അവന്റെ കണ്ണുകൾ വിടർന്നു...

പക്ഷെ ഡി കള്ളി... നീ ഫോട്ടോ ശെരിക്കു കിട്ടിയില്ല എന്ന് പറഞ്ഞു രണ്ടാമത് കിസ്സ് ചെയ്യിച്ചത് കിസ്സടി കാണാനല്ലേ ???

മ്മ്മ് ... മനസ്സിലായി അല്ലെ... ഞാൻ ചമ്മലോടെ സമ്മതിച്ചു...

മ്മ്മ് ..അത് കൊണ്ടെന്താ ... സാറും കണ്ടു എന്ജോയ് ചെയ്തല്ലോ??? ഞാൻ കളിയാക്കി...

മ്മ്മ് .. മ്മ്മ് .. അവൻ സമ്മതിച്ചു...

ഹമ്മ് ..കണ്ടു പഠിക്കു... അങ്ങനെ ആണ്പിള്ളേര് ... അവൻ ചോദിച്ചു മേടിച്ചതു കണ്ടില്ലേ.?? അങ്ങനെയുള്ള ചാൻസ് വരുമ്പോ ചെയ്തോണം .. മിസ് ആക്കരുത് ... കാരണം ആ ചാൻസ് വല്ലപ്പോഴുമേ വരൂ ...മനസ്സിലായോ ??

നിന്നോട് കിസ് ചെയ്യാൻ പറഞ്ഞപ്പോൾ നിനക്ക് നാണം....

ഹമ്മ്... ഡി...അത്...

അവനെന്തോ പറയാൻ വന്നു പകുതിയിൽ നിർത്തി...

എനിക്ക് മനസ്സിലായി.... അവന്റെ പെങ്ങൾ ആയതു കൊണ്ട് ചുണ്ടിൽ ഉമ്മ വയ്ക്കാൻ ഉള്ള മടി... അതാണവന്റെ മനസ്സിൽ ... അത് ബ്രേക്ക്

💬 Comments

View all comments