Chapter Title : അളക നന്ദ [Story Teller]
ടെൻഷൻ പാർട്ടി ആണ്.... അത് അവനും അറിയാം...
ഓഫീസ് ഷിഫ്റ്റിംഗ് ആണെന്ന് വല്ലോം പറയാം.... അത് കൊണ്ട് ഒന്നു month വർക്ക് ഫ്രം ഹോം ആണെന്ന് പറയാം??
ആം ഡി... അത് മതി....
പിന്നെ ഞാൻ ഫ്രീ ആണ് കേട്ടോ... എവിടെ വേണേലും പോകാം...
ഹമ്മ്... അത് പ്ലാൻ ചെയ്യമെടാ...
എല്ലാരേയും കൂട്ടി പോയാലോ.... അമ്മക്ക് വരണമെന്നുണ്ടാവും...
ഞാൻ ഒന്ന് ആലോചിച്ചു... ഹമ്മ്... അത് വേണ്ട.... 'അമ്മ വന്നാൽ എല്ലാത്തിനും റെസ്ട്രിക്‌ഷൻസ് വയ്ക്കും....
ഹമ്മ്....അത് വേണ്ടെടാ...നമുക്കൊരു ബാച്ചിലേഴ്‌സ് ട്രിപ്പ് പ്ലാൻ ചെയ്യാം.... ഞാൻ കണ്ണിറുക്കി...
ഒക്കെ ....
ട്രിപ്പ് ആണെന്ന് പറയേണ്ടെടാ... ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു... അമ്മക്ക് ചിലപ്പോ ഡൌട്ട് അടിക്കും... പിന്നെ അതിനെല്ലാം ഏക്സ്പ്ലനേഷൻ കൊടുക്കണം...
ഹമ്മ്... പിന്നെ???
പിന്നെ എന്ത് പറയും .... ഞാൻ ആലോചിച്ചു... രണ്ടു പേർക്കും ഒരുമിച്ചു മുങ്ങുകയും വേണം....
എന്തെങ്കിലും ട്രെയിനിങ് ഉണ്ടെന്നു പറഞ്ഞാലോ?? ഒരു one വീക്ക് ?? നീ ഫ്രീ ആണല്ലോ അല്ലെ...
മ്മ്മ് ... ഓക്കേ ... ഡി... അത് മതി... ഞാൻ ഫ്രീ ആണ്... പിന്നെ എന്റെ കാര്യം നീ പറഞ്ഞു സമ്മതിപ്പിച്ചോണം അമ്മയെ.....
ഹമ്മ്.... അത് ഞാൻ എറ്റു ... നിന്റെ ഹെല്പ് വേണമെന്ന് പറയാം... അത് പ്രശനം ഇല്ല.....
*****************************
വീട്ടിലെത്തിയ ഞാൻ 1-2 ദിവസം നല്ല റസ്റ്റ് എടുത്തു... നന്നായി എന്ജോയ് ചെയ്തു ഫുഡ് കഴിച്ചു.... എല്ലാം മറന്നു കിടന്നുറങ്ങി.....
മൂഡ് ഓഫ് ആകുമ്പോ...ചിലപ്പോ തനിയെ ഇരുന്നു കരഞ്ഞു...
ആ മൂഡ് ചേഞ്ച് ചെയ്യാൻ രാത്രികളിൽ നന്ദുവിനെ കൂടെ
💬 Comments
View all comments