0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

ഇരുന്നു തമാശകൾ പറഞ്ഞു...

അമ്മയുടെയും അച്ഛന്റെയും .... കൂടെ ഇരുന്നു കഥകൾ പറഞ്ഞു.... കളിയാക്കി...

കൂടെ ട്രെയിനിങ്ങിന്റെ കാര്യം ഞാൻ നൈസ് ആയി അവതരിപ്പിച്ചു....

അമ്മെ ..എനിക്കൊരു ട്രെയിനിങ് ഉണ്ട് കൊച്ചിയിൽ.... 5 ഡേയ്സ് ഉണ്ട്... അതാ ഞാൻ വന്നത്... പിന്നെ നന്ദുവിനെ എന്റെ കൂടെ വിടുമോ ??? അവനുണ്ടെൽ എനിക്ക് ഹെൽപ്ഫുൾ ആയിരുന്നു...കുറച്ചു purchase ഒകെ ഉണ്ട് ....

ഹമ്മ്... അതിനെന്താ... അവൻ ഫ്രീ ആണല്ലോ... എക്സാം കഴിഞ്ഞല്ലോ....

അച്ഛൻ ഫുൾ സപ്പോർട്ട്....

ഒരാഴ്ചയോ ??? നന്ദു നെറ്റി ചുളിച്ചു....

അവന്റെ ഭാവാഭിനയം കണ്ടു ഞാൻ കണ്ണുരുട്ടി....

ഓഹ്... അതിനെന്താ... സാറിന് ഇനി റിസൾട്ട് വന്നിട്ട് പഠിച്ചാൽ മതിയല്ലോ.... അച്ഛൻ അവനെ കളിയാക്കി...

മ്മ്മ് ... മ്മ്മ് ...

എന്ന പോവേണ്ടത്...

മറ്റന്നാൾ....

ഞാൻ പെട്ടെന്ന് പറഞ്ഞു...

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഓർത്തത്... പോവേണ്ട സ്ഥലം ഇനിയും fix ചെയ്തിട്ടില്ല...

അന്ന് വൈകുന്നേരം ഞാൻ അവനെയും കൂട്ടി ഷോപ്പിങ് എന്ന് പറഞ്ഞു ... പുറത്തേക്കു ഇറങ്ങി... എല്ലാം ഒന്ന് ഡിസ്‌കസ് ചെയ്യാമല്ലോ...

ഡി... എവിടെക്കാ... ഈറങ്ങിയപ്പോൾ അവൻ ചോദിച്ചു...

ഹമ്മ്... ഡാ,... നമുക്ക് പോയി ഓരോ ചായ കുടിച്ചു വരാം... പിന്നെ നമുക്ക് ഒരു പ്ലേസ് ഫിക്സ് ചെയ്യേണ്ടേ???

മറ്റന്നാൾ പോകണം എന്ന് ഞാൻ പറഞ്ഞും പോയി...

ഹമ്മ്... ഡി... വൺ വീക്ക് ഉണ്ടല്ലോ... വേണമെങ്കിൽ ഊട്ടി പോകാം... 160 കിലോമീറ്റർ ഉണ്ട്... പിന്നെ ഒരു റൈഡും ആകും....

ഞാൻ ഒന്ന് ആലോചിച്ചു... ഹമ്മ്... അത് വേണ്ടെടാ... ഒന്നാമത് നമ്മൾ നുണ പറഞ്ഞു ആണ് പോകുന്നത്...

💬 Comments

View all comments