0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

അത് അത്യാവശ്യം ദൂരം ഉണ്ട്....

കുറച്ചു കൂടി അടുത്ത് ???

എന്നാൽ വയനാട് വിട്ടാലോ??

ഞാൻ ഒന്ന് ആലോചിച്ചു...കുറച്ചു പീസ്ഫുൾ  ആയിരിക്കും... പിന്നെ എനിക്ക് നേച്ചർ ഒക്കെ  വലിയ ഇഷ്ടമാണ്....

മ്മ് ... thats എ ഗുഡ് ഓപ്ഷൻ ഡാ ... അത് മതി....

ഓക്കേ ... ഡി ...അങ്ങനെ ആണെങ്കിൽ ശ്യാമിന്റെ റിലേറ്റീവ് നു അവിടെ ഒരു റിസോർട് ഉണ്ട്.... ഞങ്ങൾ അവിടെ പോയിരുന്നു...

ഹമ്മ്... അവൻ പറഞ്ഞിരുന്നു... ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ് അടിച്ച കാര്യം...

ശ്യാം അവന്റെ ഫ്രണ്ട് ആണ്..... അവന്റെ ഫാമിലി എല്ലാം ബിസിനസ്കാരാണ്....

അത് നല്ല കിടിലൻ പ്രോപ്പർട്ടി ആണ്... അവൾ ഫോട്ടോസ് കണ്ടിരുന്നു....

പക്ഷേ അത് സ്റ്റാർ റേറ്റഡ് അല്ലേടാ?? അവിടെ നല്ല റേറ്റ് ആവില്ലേടാ ??

ഏയ് ഇല്ലെടി... അവനോടു പറഞ്ഞാൽ 50 % ഡിസ്‌കൗണ്ട് എങ്കിലും വാങ്ങി തരും... അവൻ പറഞ്ഞിരുന്നു ആരെങ്കിലും ഉണ്ടേൽ പറയണമെന്ന്...

ഹമ്മ്... എന്നാൽ അവനെ ഒന്ന് വിളിച്ചു നോക്ക്...

ഞങ്ങൾ ചായകുടിക്കുന്നതിനു ഇടയിൽ തന്നെ അവനെ വിളിച്ചു...

അതിനെന്താടാ... ഞാൻ വിളിച്ചു പറഞ്ഞേക്കാം.... ഡിസ്‌കൗണ്ട് ചെയ്തു തരും... ശ്യാം ഉടനെ ഓക്കേ പറഞ്ഞു...

അവൻ നമ്പർ അയച്ചു കൊടുത്തു....

രാത്രി നന്ദു റൂമിലേക്ക് വന്നു...

ഡി... ഞാൻ റിസോർട്ടിൽ വിളിച്ചിരുന്നു.... റൂംസ് ഉണ്ട്... ഇപ്പൊ സീസൺ അല്ലല്ലോ...

ഞാൻ പതുക്കെ എന്ന് ആംഗ്യം കാണിച്ചു.... 'അമ്മ അപ്പുറത്തെങ്ങാനും ഉണ്ടോ എന്ന് തല എത്തിച്ചു നോക്കി...

അവൻ കിച്ചണിൽ ആണെന്ന് ആംഗ്യം കാണിച്ചു,....

ഹമ്മ്... പിന്നെ അവർ ബില്ല് തരില്ല... അതാകുമ്പോ ടാക്സ്

💬 Comments

View all comments