Chapter Title : അളക നന്ദ [Story Teller]
വരില്ലല്ലോ....
ഹമ്മ്.. thats ഫൈൻ ...ബില്ല് വേണ്ട...
പിന്നെ റേറ്റ് .... 12000 ..... 8000 ന്റെ റൂംസ് ഉണ്ട്.... ... 50% ഡിസ്‌കൗണ്ടിൽ കിട്ടും... പിന്നെ ബ്രേക്ഫാസ്റ് കോംപ്ലിമെന്ററി ആ ..
പിന്നെ 6000 ... 4500 റേഞ്ച് റൂംസ് ഉം ഉണ്ട്.... ... ഏതാ പറയേണ്ടേ??
ഹമ്മ്.. ഞാൻ ഒന്ന് ആലോചിച്ചു... നല്ല റൂം തന്നെ എടുക്കാം... 5-6 ഡേയ്സ് എടുത്താലും ഡിസ്‌കൗണ്ട് കഴിഞ്ഞു 20000 ആകത്തെ ഒള്ളു... കുഴപ്പമില്ല... പിന്നെ ഫുഡ് ഉം ട്രാവലും എല്ലാം കൂടെ ഒരു 30000 ഇൽ തീരും..
പിന്നെ ,... ലൈഫ് എന്ജോയ് ചെയ്യാനല്ലെങ്കിൽ പിന്നെ എന്തിനാ ക്യാഷ്.... പിന്നെ നന്ദുവിനും ഒരു റിലാക്‌സേഷൻ ആവും... എക്സാം കഴിഞ്ഞു ഇരിക്കുന്നതല്ലേ...
ഓക്കേ ഡാ... 8000 ന്റെ ബുക്ക് ചെയ്തോ.... അഡ്വാൻസ് വല്ലതും കൊടുക്കണോ??
ഏയ് വേണ്ടെടി...
അങ്ങനെ അവൻ റൂം ബുക്ക് ചെയ്തു....
അവൻ പോയി കഴിഞ്ഞപ്പോഴാണ് ഞാൻ ആലോചിച്ചത്... ഒരു റൂം മതിയോ??
ഹമ്മ്... അത് മതി... തനിയെ ആകുമ്പോൾ ചിലപ്പോൾ ആവശ്യമില്ലാത്ത ചിന്തകൾ കടന്നു വരും... അവനും കൂടെ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും മനസ്സിലേക്ക് വരില്ല....
അവളെ റിസോർട്ടിന്റെ വെബ്സൈറ്റ് എടുത്തു നോക്കി... ഹമ്മ് നല്ല പ്രോപ്പർട്ടി ആണ്... വലിപ്പമുള്ള റൂംസ് ആണ്... പ്രൈവറ്റ് ബാൽക്കണി ഉണ്ട്.... നല്ല പോഷ് സെറ്റ് അപ്പ് ആണ്....
നല്ല വലിപ്പമുള്ള വാഷ്‌റൂംസ്... ബാത്ത് ടബ് ഉണ്ട്.... പൂള് ഉണ്ട്...
പിന്നെ സ്പാ ഉണ്ട്... മ്മ്മ് ,,, അതൊന്നു ട്രൈ ചെയ്യണം...
**************************
.. അടുത്ത ദിവസം ...
💬 Comments
View all comments