0%

Chapter Title : അലയുന്നു ഞാൻ [Saran]

Author : Kambikathakal Read All Parts 274

മറിച്ചത്. ഒരിക്കലും കരുതിയില്ല ഈ കല്യാണം കാരണം ജീവിതത്തിൽ നിന്ന് പലതും നഷ്ടമാകും എന്നും. ജീവിതത്തിലേക്ക് പുതിയ ചില അതിഥികൾ കടന്ന് വരും എന്ന്. എന്റെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല... ഇപ്പോൾ നിങ്ങൾ ചിന്തിക്കുകയിരിക്കും അങ്ങനെ എന്താണ് ആ കല്യാണം കാരണം എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നല്ലേ അത് നിങ്ങൾക്ക് വഴിയേ മനസിലാകും... ഇനി എന്നെ കുറിച് ഒരു രണ്ട് വരി പറയാം.... എന്റെ പേര് 'ആദിശങ്കർ ' ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നവൻ. ജീവിതത്തിൽ അമിതമായി ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.അതിന്റെ ആവിശ്യം എനിക്ക് ഇല്ലായിരുന്നു. 'നമുക്ക് വന്നു ചേരണ്ടേ ഭാഗ്യവും നിർഭാഗ്യവും അത് നമുക്ക് തന്നെ വന്നു ചേരും അല്ലാതെ എവിടെ പോകാൻ.'എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.

26 വയസ്സായിട്ടും ജീവിതത്തിൽ ഒരു പെണ്ണിനേയും ഞാൻ ഇന്നേവരെ പ്രണയിച്ചിട്ടില്ല.വഴിയിൽ കൂടി പോയാൽ പോലും ഞാൻ നോക്കില്ല. എനിക്ക് അതിന്റെ ആവിശ്യം തോന്നിയിട്ടില്ല കാരണം എന്താണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ഒറ്റക്ക് ജീവിച്ചു ഒറ്റക്ക് മരിക്കണം. എനിക്ക് കല്യാണം പോലുംകഴിക്കാൻ താല്പര്യം ഇല്ല.കുറെ ഏറെ സഞ്ചരിക്കണം അതും ഒറ്റക്ക്...എന്നൊക്കയാണ് ആഗ്രഹം വീട്ടിൽ അമ്മയും ഞാനും മാത്രമനുള്ളത്. അമ്മയുടെ പേര് 'ദേവയാനി' അച്ഛൻ വിഷ്ണു എന്റെ 16 മത്തെ വയസിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി അച്ഛന്റെ മരണം അമ്മയെ കൂടുതൽ തളർത്തയിരുന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞാണ് ആ സംഭവത്തിൽ നിന്ന് അമ്മ റിക്കവർ ആയത്. അച്ഛന് പാലക്കാട്‌ ഒരു ചെറിയ ഗ്രാമത്തിൽ പോസ്റ്റ്‌ മാൻ ആയിട്ടാണ് ജോലി കിട്ടിയിരുന്നത് ഞങ്ങളെ വിട്ട് അച്ഛന് പോകാൻ

💬 Comments

View all comments