0%

Chapter Title : അലയുന്നു ഞാൻ [Saran]

Author : Kambikathakal Read All Parts 274

കഴിയില്ലായിരുന്നു എന്നാൽ ആ സമയത്ത് എന്റെ പഠിത്തവും വീട്ടിലെ ചിലവുകളും നോക്കി കഴിഞ്ഞു പോകണമെങ്കിൽ അച്ഛൻ ജോലിക്ക് പോകണമായിരുന്നു.

അങ്ങനെ ഏതാനും മാസങ്ങൾ കഴിഞ്ഞാണ് അച്ഛന് അവിടെ വച്ചു ഒരു വണ്ടി ഇടിച്ചു ആക്‌സിഡന്റ് ആയ്യി അപ്പോൾ തന്നെ മരിച്ചെന്നു അറിയുന്നത്. അങ്ങനെ വീട്ടിൽ ഞാനും അമ്മയും തനിച്ചായി. വീട്ടിലെ ചിലവുകൾ വളരെ കഴിട്ടിച്ചായിരുന്നു പോയികൊണ്ടിരുന്നത്. ഞാൻ എന്റെ പഠിത്തതോടൊപ്പം ജോലിക്കും പോകാൻ തുടങ്ങി..

അങ്ങനെ dgree കഴിഞ്ഞു എനിക്ക് techno പാർക്കിൽ ജോലി കിട്ടി ജീവിതം സുഖകരമായി പൊയ്‌കൊണ്ടിരിക്കുകയിരുന്നു അപ്പോഴായിരുന്നു അച്ഛന്റെ അനിയന്റെ മോൻ ജിഷ്ണു ചേട്ടന്റെ കല്യാണം ഉറപ്പിച്ചത് എന്നെക്കാളും രണ്ട് വയസിനു മൂത്തതാണ് പുള്ളി പക്ഷെ ഞാൻ ചേട്ടാ എന്ന് മാത്രമേ വിളിക്കു ചെറുതിലെ മുതൽ അമ്മ പഠിപ്പിച്ച ശീലം ആണ് അത് ഒരു വയസിനു മൂത്ത ആളാണെങ്കിലും ചേട്ടാ എന്ന് മാത്രമേ വിളിക്കാവു എന്ന്.. അങ്ങനെ ജിഷ്ണു ചേട്ടന്റെ കല്യാണത്തിന് ആണ് ഞാൻ ഇപ്പോൾ പോകുന്നത്...... ഇനി കഥയിലോട്ട് തിരിച്ചു വരാം......

ഇവിടെ നിന്നും ഏകദേശം 25km ഉണ്ട് കല്യാണമണ്ഡപത്തിലേക്ക് ഇന്ന് ഞായർ ദിവസം ആയതുകൊണ്ട് അധികം തിരക്കുകൾ ഇല്ലാതെ തന്നെ ഞാൻ അവിടെ എത്തി ചേർന്നു 'RK Hall' എന്നാണ് മണ്ഡപത്തിന്റെ പേര് പുറത്തെ കാർ പാർക്കിങ്ങിൽ തന്നെ വിലകൂടിയ നിറയെ കറുകൾ കിടപ്പുണ്ട് അപ്പോൾ ഊഹിക്കാം നിറയെ vip കളും ഉണ്ട് ഞാൻ എന്റെ ബൈക്ക് അവിടെസൈഡിൽ പാർക്ക്‌ ചെയ്തിട്ട് അകത്തേക്ക് കയറി.

അമ്മ നേരത്തെ തന്നെ ബന്ധുക്കളെക്കൂടെ ട്രാവൽസിൽ വന്നിരിന്നു. അവിടെ അതിവശ്യം നിറയെ ആളുകൾ തന്നെ

💬 Comments

View all comments