0%

Chapter Title : അലയുന്നു ഞാൻ [Saran]

Author : Kambikathakal Read All Parts 280

ഞാൻ വീണ്ടും അവരോടു ചോദിച്ചു.

" മോന്റെ പേര് ആദിശങ്കർ എന്ന് അല്ലെ "

അവർ എന്നോട് ചോദിച്ചു ഇവർക്ക് എങ്ങനെ എന്റെ പേര് അറിയാം? എനിക്ക് ഇവരെ മുൻപ് കണ്ട പരിചയം പോലും ഇല്ലല്ലോ

"അതെ നിങ്ങൾ ആരാണ്? "

ഞാൻ ആ സ്ത്രീയോട് ചോദിച്ചു...

"എന്നേ മോനു അറിയാൻ വഴി ഇല്ല പക്ഷെ എനിക്ക് മോനെ അറിയാം. മോന്റെ അച്ഛനെയും അറിയാം "

അവർ പറഞ്ഞു. ഈ സ്ത്രീ ആരാണ് ഇവർക്ക് എങ്ങനെ എന്നെയും എന്റെ അച്ഛനെയും അറിയാം.അച്ഛനും ഇവരും തമ്മിലുള്ള ബന്ധം എന്താണ്?ഞാൻ സംശയം രൂപനായി..

"എന്റെ അച്ഛനെ എങ്ങനെ അറിയാം "

ഞാൻ അവരോടു ചോദിച്ചു...

"മോന്റെ മനസിൽ ഇപ്പോൾ നിറയെ സംശയങ്ങൾ ഉണ്ടന്ന് എനിക്ക് അറിയാം.അതിനെല്ലാം ഇപ്പോൾ എനിക്ക് മറുപടി തരാൻ കഴിയില്ല. ഇപ്പോൾ ഞാൻ ഒന്ന് പറയാം മോന്റെ ജാതക പ്രകാരം ഇപ്പോൾ മോന്റെ സമയം ശെരിയല്ല. ഈ നിമിഷം മുതൽ മോന്റെ ജീവിതത്തിൽ വേണ്ടാത്ത പല കാര്യങ്ങളും സംഭവിക്കാൻ ഇടയുണ്ട്.അതുകൊണ്ട് മോൻ ഒന്ന് കരുതി ഇരുന്നോ. മോന്റെ മനസിലെ എല്ലാ ചോദിയത്തിന് ഉത്തരം ഞാൻ പറഞ്ഞു തരാം. ഈ അഡ്രസിൽ എന്നേ വന്നു കണ്ടാൽ മതി സമയം കിട്ടുമ്പോൾ..."

അവർ അത്രെയും പറഞ്ഞു എന്നിൽ നിന്നും നടന്നകന്നു ഇതാരാണ് ഇനി വല്ല വട്ട് കേസും ആയിരിക്കുമോ.?

"എടാ അവർ എന്താടാ പറഞ്ഞത് നിനക്ക് വല്ലതും മനസിലായോ "..

ഞാൻ അനന്തുവിനെ നോക്കി ചോദിച്ചു..

"അത് ആരായാലും നിനക്ക് എന്താ.... വല്ല വട്ടുകേസും പറയുന്നത് അതേപടി വിശ്വസിക്കാൻ നിനക്ക്

💬 Comments

View all comments