Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]
പറഞ്ഞ് സീനിയർ ചേട്ടൻ ഒരു റോസാപ്പൂ കൈയ്യിൽ നന്നു.
അവൾ എന്റെ മുന്നിൽ നിൽക്കുകയാണ് എന്റെ ഹൃദയമിടുപ്പ് കൂടി വന്നു
"ഉം വേഗം "
പിന്നെയും വാണിംഗ് വന്നു. ക്ലാസ് നിശംബ്ദമാണ് എന്തു നടക്കണമെന്നറിയാൻ . വരുന്നത് വരട്ടെയെന്ന വിജാരിച്ചു. ഇനി ഒരു അവസരം കിട്ടില്ല. എന്റെ ഭാഗ്യം ഇപ്പോൾ പരീക്ഷച്ച് അറിയാം.
ഞാൻ ഒരു മുട്ട് കുത്തി കൈയ്യിലെ റോസാപ്പൂ മുന്നോട്ട് കാണിച്ച്
"Will you marry me? " . ഞാൻ ചോദിച്ചു.
ക്ലാസ്സിൽ ഒരു പൊട്ടിച്ചിരിയാണ് കേട്ടത്."പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞപ്പോൾ കല്യാണം കഴിക്കട്ടേ എന്ന് ചോദിക്കുന്നോ ?"
സീനിയർ ചേട്ടൻ വക കമന്റടിയും കഴിഞ്ഞു.
'എന്തുവാടെ ഇത് , എന്നാണ് എന്റെ ഫ്രണ്ട്സിന്റെ ഭാവം.
അപ്പോഴേക്കും അവൾ എന്റെ കയ്യിൽ നിന്നും റോസാപ്പു വാങ്ങിയിരുന്നു. രണ്ടു പേരും സീറ്റിൽ പോയി ഇരുന്നു. അവളുടെ മുഖത്ത് ചിരി മിന്നിമറയുന്നുണ്ടായിരുന്നു. ഉച്ചവരെ അങ്ങനെ പോയി. ഒരു പാട് ചിരിക്കാനും പറ്റി. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ കൈകഴുകാൻ പോകാൻ നേരം അലീന എന്റെ അടുത്തു വന്നു റോസാപ്പു എന്റെ നേരെ നീട്ടി
" I love You"
അവളുടെ വാക്കുകൾ കേട്ട് യുദ്ധം ജയിച്ച വീരനെ പോലെ നിന്നു. ക്ലാസ്സിലെ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്.
അന്ന് തുടങ്ങിയ പ്രണയം ഇരുവരുടെയും മനസ്സിനെ ഒന്നാക്കി. ഒന്നിച്ച് കറങ്ങാനും ബീച്ചിൽ പോകും തുടങ്ങി. അവളുടെ കയ്യിൽ മാത്രമേ ഞാൻ സ്പർശിച്ചിരുന്നുള്ളൂ. എല്ലാം വിവാഹ ശേഷം മതി എന്നത് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണ്. പക്ഷെ മനസ്സുകൾ തമ്മിൽ കയ്മാറിയിരുന്നു. പഠനമൊക്കെ
💬 Comments
View all comments