0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 575
കഴിഞ്ഞ് വീട്ടിൽ പറയാം എന്നായിരുന്നു തീരുമാനം. എംബിഎ നല്ല രീതിയിൽ ഞങ്ങൾ റാങ്കോടെ പാസ്സായി.Mcom  നും അവിടെ ഒന്നിച്ചു ചേർന്നു. നാല് വർഷം ഞങ്ങൾ പ്രണയിച്ചു. മറ്റെന്തിനെക്കാളും മനസ്സിനെ . പഠനം പൂർത്തിയായി റിസൾട്ട് വന്നപ്പോൾ Mcom ഞങ്ങൾ നല്ല രീതിയിൽ റാങ്കോടെ പാസ്സായി. അന്ന് തന്നെ ഞാൻ വീട്ടിൽ അവളുടെ കാര്യം പറഞ്ഞു. ജാതിയും മതവും ഒന്നായതിനാൽ പപ്പ എതിർത്തില്ല. ''നിന്റെ ജീവിതം നിന്റെ ഇഷ്ടം" എന്നായരുന്നു പപ്പയുടെ മറുപടി. പെങ്ങൾ പിന്നെ പണ്ടേ എന്റെ സൈഡാണ്. അമ്മ ഒന്ന് എതിർത്തു എങ്കിലും അലീനയുടെ ഫോട്ടോ കണ്ടതോടെ അമ്മയ്ക്കും സന്തോഷമായി. ഞാൻ അവളെ വിളിച്ച് കര്യം പറഞ്ഞു. നാളെ ഞാൻ വീട്ടിൽ പറഞ്ഞ് വൈകിട്ട് കാണാം എന്നായിരുന്നു അവളുടെ മറുപടി. പറ്റേന്ന് വൈകുന്നേരം അവൾ വിളിച്ചു. "എനിക്ക് നിന്നെ കാണണം , ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് നമ്മൾ സ്ഥിരം കാണുന്ന ബീച്ചിൽ വാ ." ഞാൻ വേഗം വണ്ടിയെടുത്ത് ബീച്ചിലേക്ക് വിട്ടു. അവളെ കാത്ത് നിന്ന എനിക്കു വന്നത് ഒരു ദുരന്ത വാർത്തയാണ്. അവളുടെ സ്കൂട്ടി ആക്സിഡന്റിൽപെട്ടു സീരിയസ്സായി ഹോസ്പിറ്റലിലാണ്.
ഞാൻ വേഗം ഹോസ്പിറ്റലിൽ പോയി . അവുടെ പപ്പയും അമ്മും അനുജത്തിയും ഞാൻ വിളിച്ച പ്രകാരം എന്റെ പപ്പയും അമ്മും അനുജത്തിയും അവിടെ എത്തിയിരുന്നു. "ആരാണ് എബി " ഡോക്ടറുടെ വാക്കുകൾ അവിടെ മുഴങ്ങി. ഞാൻ ചെന്നു. "തന്നെ കാണണമെന്ന് പറഞ്ഞു " ഞാൻ ICU വിൽ കയറി അവളുടെ ആ അവസ്ഥ കാണാൻ കഴിയുന്നതിലും അധികമായിരുന്നു."ഏട്ടാ എന്റെ അവസാന ആഗ്രഹമാണ്

💬 Comments

View all comments