0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 576
ഒരു താലി എന്റെ കഴുത്തിൽ കെട്ടണം " അവൾ എങ്ങനയൊ അത് പറഞ്ഞു. എന്റെ ഹൃദയം നുറുങ്ങി കണ്ണ്നീർ ഒഴുകുകയായിരുന്നു. ഞാൻ ഇറങ്ങി പുറത്തേക്ക് ഓടി , എല്ലാവരും നോക്കി നിന്നു. പുറത്തിറങ്ങി ഒരു ചരടും താലിയും വാങ്ങി തിരിച്ച് ഓടി. ICU വിൽ അവൾ എന്നെയും പ്രതീക്ഷിച്ച് കിടക്കുകയായിരുന്നു. ഞാൻ ദൈവത്തെ സാക്ഷിയാക്കി അവളെ താലി കെട്ടി അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു .പതിയെ ആ പുഞ്ചിരി അവളുടെ മുഖത്തു നിന്നു മാറി കണ്ണുകൾ ആടഞ്ഞു. അവളെയും എന്നെയും മരണം തോൽപ്പിച്ചു എന്നെനിക്ക് മനസിലായി. ICU വിൽ ഒരു നിലവിളി മുഴങ്ങി അവുടെ വീട്ടുകരാണ് എന്നെനിക്ക് മനസ്സിലായി. എന്റെ കണ്ണിൽ നിന്നും കണ്ണു നീർ തളം കെട്ടി നിന്നു. ഒരാഴ്ച മരവിച്ച അവസ്ഥ ആയിരുന്നു എനിക്ക് . ബോധം വന്നപ്പോൾ തോന്നിയത് ആത്മഹത്വ ചെയ്യാനാണ് . മൂന്ന് ശ്രമങ്ങൾ മൂന്നും പരാജയപ്പെട്ടു. കയ്യിലെ തുന്നി കെട്ട് മാത്രം മിച്ചമായി. "മൂന്നു വർഷമായി അവളുടെ ഓർമ്മകൾ കൂടിയതല്ലാതെ കുറഞ്ഞില്ല. വീട്ടുകാർ അവളെ മറക്കാൻ പറഞ്ഞു പറ്റിയില്ല. വേറെ വഴിയില്ലാതെ അമ്മ മറ്റൊരു വിവാഹത്തിനു നിർബദ്ധിച്ചു. അതിനീ ജന്മത്ത് കഴിയാത്തതിനാലും വീട് ഒരു തടവറയായതിനാലും ഒരു കൂട്ടുകാരൻ വഴി ഈ ജോലി നേടി ഇങ്ങു വന്നു. ഇവിടെ തന്നെ കണ്ടപ്പോൾ അവൾ ! ദൈവം തിരിച്ചു തന്നുന്ന് വിജാരിച്ചു. പക്ഷെ അത് വെറും നടക്കാനാകത്ത അഗഹമാണെന്ന് മനസ്സിലാക്കുന്നതിനു മുൻപേ തന്റെ കയ്യിൽ ഞാൻ പിടിച്ചു സോറി , മാപ്പ് " ഞാൻ പറഞ്ഞു തീർന്നു അവളുടെ മുഖത്ത് നോക്കിയപ്പോൾ

💬 Comments

View all comments