0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 581
" , ഇതാണ് അവൾ എന്നോട് പറഞ്ഞത്. പിറ്റേന്ന് രാവിലെ ബാങ്കിലേക്ക് തിരിച്ചു. ഉച്ചക്ക് ഗായത്രി എന്റെ ഫോണിൽ വിളിച്ചു "ഒന്നു കാണണം ആ ബീച്ച് വരെ വരണം " . ഞാൻ ഉച്ചക്ക് ഇറങ്ങി അവിടെ എത്തി. എന്നെയും കാത്ത് അവൾ നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരുപാട് സംസാരിച്ചു , പലതും എന്നെ മോട്ടിവേറ്റ് ചെയ്യാനുള്ളതായിരുന്നു. എന്റെ മനസ്സിൽ മൂന്നു വർഷമായി അലയടിച്ച ആ തിരമാലകൾ ശാന്തമായി. അവിടന്ന് പോകും നേരം അവൾ പറഞ്ഞു , " അച്ഛൻ പറഞ്ഞു ഇതു പോലെ ഒരു ചെറുക്കനെ ഇനി കിട്ടില്ല കൈവിടാതെ മുറുക്കെ പിടിച്ചോളാൻ" അവൾ ഒരു പുഞ്ചിരി സമ്മാനിച്ച് കാറിൽ കയറി പോയി. എന്റെ അലീനയെ തിരികെ കിട്ടിയെന്ന് എന്റെ മനസ്സ് പറഞ്ഞു.
പിന്നെ എന്നും ഫോൺ വിളിക്കും, കറങ്ങാൻ പോകും കൂടുതലും ബീച്ചിൽ . അവൾ അലീന ആണെന്ന് ഞാൻ വിശ്വസിച്ചു. ഞാൻ അവളെ അലീന എന്നാണ് വിളിക്കുന്നത്. അത് അവളിൽ കൂടുതൽ സന്തോഷം പകർന്നു .നഷ്ടപ്പെട്ട പ്രണയം വീണ്ടും തിരിച്ചു കിട്ടി. അവളുടെ വീട്ടുകാർക്കും വളരെ സന്തോഷമായി. ഇടയ്ക്കൊക്കെ ഞാൻ അവളുടെ വീട്ടിൽ പോയി അവളുടെ അച്ഛനും അമ്മയും സ്വന്തം മകനെ പോലെ എന്നെ സ്നേഹിച്ചു , അവളുടെ ചേട്ടൻ ഗിരീഷ് നല്ല ഒരു കൂട്ടുകാരനെ പോലെ എന്നെ കണ്ടു. അന്ന് എന്നെ തല്ലിയ അവന്റെ കൂട്ടുകാർ എന്നോട് സോറി പറഞ്ഞു അവരും എന്റെ ഫ്രണ്ടായി. ഒരു വൈകുന്നേരം നാട്ടിൽ നിന്നും പപ്പ വിളിച്ചു. "നിന്റെ സഹോദരിക്ക് ഒരു കല്യാണആലോചന വന്നിട്ടുണ്ട് ഇരു കൂട്ടർക്കും

💬 Comments

View all comments