0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 584
മാനസിക അവസ്ഥ അയിരുന്നില്ല എനിക്ക്. പിന്നെ അറിഞ്ഞു നീ ചെന്നൈയിൽ പോയി എന്ന്. നീ അവളെ മറക്കണം " ഇത്രയും പറഞ്ഞ് അയാൾ പൊട്ടി കരഞ്ഞു. അവളുടെ അമ്മയും സഹോദരിയും പുറത്ത് വന്നിരുന്നു. "വിവാഹത്തിനു വീട്ടുകാർ സമ്മതിച്ചു എന്ന് മോനെ അറിയിക്കാൻ വണ്ടി എടുത്ത് ഇറങ്ങിയതായിരുന്നു അവൾ " അവളുടെ അമ്മ അതും പറഞ്ഞ് പൊട്ടി കരഞ്ഞു. കാറിൽ നിന്നും ഒരാൾ ഇറങ്ങുന്നത് കണ്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോയി. എല്ലാവരും ഞെട്ടി നിൽക്കുകയാണ് , അവിടെ ഒരു പൊട്ടി കരച്ചിൽ മുഴങ്ങി. ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു. "ദൈവം മോനെ കൈവിടില്ല" അലീനയുടെ പപ്പ പറഞ്ഞു. ഗായത്രിയെ  മോളായി കണ്ടിരുന്നു അമ്മയും പപ്പയും ,ചേച്ചിയായി കണ്ട് അലീനയുടെ അനിയത്തി യും . എല്ലാവരുടെയും മുഖത്ത്  സന്തോഷവും അൽഭുതവും നിറഞ്ഞു . ഞങ്ങൾ വീട്ടിനകത്തു ചെന്നു. ഗായത്രിയോട് വിശേഷം തിരക്കാൻ ലാളിക്കാനും അവർ തുടങ്ങി. അവർ അവരെ പപ്പാ എന്നും അമ്മാ എന്നും വിളിച്ചു. അലീനയുടെ ഫോട്ടോ നോക്കി എല്ലാവരും പൊട്ടി കരഞ്ഞു. ചെയറിൽ ഇരുന്ന എന്നെ തേടി ഒരു കാറ്റ് വന്നു,അതിന് അലീന ചൂടുന്ന മുല്ലപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു. എന്റെ മടിയിൽ വിരിഞ്ഞ ഒരു മുല്ലപ്പൂ കണ്ടു. അത് എവിടെ നിന്ന് വന്നതെന്ന് അറിയില്ല. ഞാൻ വീടിനു പുറത്തിറങ്ങി  അലീനയുടെ കല്ലറയുടെ മുന്നിൽ എത്തി. അതിന്റെ മാർബിളിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഞാൻ ആ പൂവ് അവളുടെ കല്ലറയിൽ വച്ചു. എന്റെ മുന്നിൽ ഒരു നിഴൽ പ്രതൃക്ഷമായി,അതെ അവൾ അലീന. "ഞാൻ പറഞ്ഞതല്ലേ ഏട്ടനെ വിട്ട്

💬 Comments

View all comments