Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]
മുന്നിൽ നിർത്തി ഞാൻ പുറത്തിറങ്ങി ,വണ്ടിയുടെ ശബ്ദം കേട്ട് പപ്പയും അമ്മയും അനുജത്തിയും ഓടി വന്ന് കെട്ടിപിടിച്ചു. അമ്മയും അനുജത്തിയും കരുന്നുണ്ടായിരുന്നു. "ഇതാരുടെ കാറാണ് മോനെ" പപ്പ എന്നോട് ചോദിച്ചു.
അപ്പോഴാണ് കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് എല്ലാരും ഞെട്ടിയത്. അവരുടെ മുഖത്ത് ഒരു നിശബ്ദത പർന്നു. അലീനയുടെ ഫോട്ടോകളും അവളെ ഹോസ്പിറ്റലിൽ വച്ചും ഇവർ കണ്ടിരുന്നു.
ഞാൻ അവളെയും കൂട്ടി വീടിനുള്ളിൽ പോയി . നടന്ന കാര്യങ്ങളെല്ലാം വിശദമായി എല്ലാവർക്കും പറഞ്ഞ് കൊടുത്തു. അമ്മ അപ്പോൾ കരുകയാണ്
" എന്റെ മോന്റെ കരച്ചിൽ ദൈവം കണ്ടു. അതാണ് ഈ നിമിഷത്തിനു വേണ്ടി ,മൂന്നു പ്രാവിശ്വവും അവന്റെ ജീവൻ തിരികെ നൽകിയത്"
അമ്മ അതും പറഞ്ഞ് പൊട്ടി കരഞ്ഞു.
ഞങ്ങളൊന്ന് ഫ്രഷായി കാപ്പി കുടിച്ചു. വീട്ടുകാരിൽ നിന്നു അപ്പോഴും ആഞ്ഞെട്ടൽ മാറിയിട്ടില്ലായിരുന്നു.
കുറച്ച് കഴിഞ്ഞ് പപ്പ എന്റെ അടുത്ത് വന്നു.
" നീ ഗായത്രിയെയും കൂട്ടി ഇപ്പോൾ തന്നെ അലീനയുടെ വീട്ടിൽ പോകണം "പപ്പ പറഞ്ഞു.
അത് ശരിയാണെന്ന് എനിക്കും തോന്നിഅവളെയും കൂട്ടി ഞാൻ അങ്ങോട്ട് തിരിച്ചു.
കുറച്ച് ദൂരം കൂടുതൽ ഉണ്ട് .
വണ്ടി മെയിൻ റോഡിലൂടെ വേഗതയിൽ പോയി
എല്ലാവരും കാറിനെ നോക്കുന്നുണ്ട്.
ഞാൻ അലീനയുടെ വീടിന്റെ ഗേറ്റ് കടന്ന് വണ്ടി അകത്ത് നിർത്തി.
ഞാൻ മാത്രം പുറത്തിറങ്ങി. അലീനയുടെ അച്ഛൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
"എന്താ മോനെ നീ കാണിച്ചേ , അവൾക്ക് അത്രയേ അയുസ്സുള്ളൂ എന്ന് വിജാരിച്ചാൽ പോരെ നീ എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചേ .നിന്നെ വന്ന് കാണാനള്ള
💬 Comments
View all comments