0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 567
ബാങ്കിലിരിക്കുമ്പോഴാണ് അനിയത്തി എന്നെ വിളിക്കുന്നത്. ഞാനും അവളും പപ്പയും അമ്മയും അടങ്ങുന്ന ഒരു കൊച്ചു കുംബമാണ് ഞങ്ങളുടേത്. ആലിയ അതാണ് അനിയത്തിയുടെ പേര് , എന്റെ ജോലിയുടെയും അവളുടെ കോളേജിലേയും കാര്യങ്ങൾ തമ്മിൽ പറഞ്ഞു. "ചേട്ടാ  കഴിഞ്ഞതു കഴിഞ്ഞു ചേട്ടനെല്ലാം മറക്കണം". അവൾ അതു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു മനസ്സിൽ അലീനുടെ ചിന്തകൾ നിറഞ്ഞു. പിന്നെ ജോലിയിൽ ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ബൈക്കെടുത്ത് ബീച്ചിലേക്ക് വിട്ടു തിരമാലകൾ നോക്കി ഇരുന്നപ്പോൾ പഴയകാര്യങ്ങൾ മനസ്സിൽ വന്നു. പൊട്ടി കരയനല്ലാതെ എനിക്ക് മറ്റൊന്നിനും തോന്നിയില്ല. നേരം ആറ്
മണിയായി സമയം പോയത് അറിഞ്ഞില്ല ഓർമകൾ അത്രയ്ക്ക് ആഴമേറിയത് ആയിരുന്നു. അവിടെ നിന്നും എണീറ്റ് ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു. മെയിൽ റോഡിൽ നിന്നും കുറേ അകലെയാണ് വീട് ഒരു  ചെറിയ റോഡിലൂടെയാണ് പോകാനുള്ളത്. വണ്ടി പതുക്കെ വിട്ടു നോക്കിയപ്പോൾ എതിരെ ഒരു ജീപ്പ് നിർത്തി ഇട്ടിക്കുന്നു. ഞാൻ എത്തിയപ്പോൾ ജീപ്പിന്റെ ഹെഡ് ലൈറ്റുകൾ തെളിഞ്ഞു. ഞാൻ ബൈക്ക് നിർത്തി ,വഴി മാറി പോകാനുള്ള സ്ഥലം ഇല്ലായിരുന്നു. ഞാൻ ബൈക്ക് സ്റ്റാന്റിൽ ഇട്ട് ഇറങ്ങി "എന്താ കാര്യം വഴി മാറ് പോകട്ടെ " പറഞ്ഞതും ജീപ്പിൽ നിന്ന് ഇറങ്ങിയവൻ എന്നെ അടിച്ച് നിലത്തിട്ടു .കൂടെ രണ്ടു പേർ ഉണ്ടായിരുന്നു. എല്ലാവരും നല്ല ജിമ്മൻമാർ ആണ് .നിലത്ത് കിടന്ന എന്നെ പൊക്കിയെടുത്ത്" ഇനി എന്റെ പെങ്ങളുടെ പുറകേ നടക്കോ?" അവന്റെ ചോദ്യം ഈ തല്ല് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകി തന്നു. അവന്റെ കൂടെ വന്നവരും എന്നെ പെരുമാറി. മനസ്സ് തകർന്നവന്

💬 Comments

View all comments