0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 570
കൂടെ ഒരു പെൺകുട്ടും ഉണ്ട് അവന്റെ കാമുകി ആകണം . "ഞങ്ങളെ അറിയുമോ ?" അവൻ എന്നോട് ചോദിച്ചു. "ഇല്ല. ഒരു ഹെൽപ് ചെയ്യാമോ ?" "'എന്താ " അവൻ തിരക്കി "ഈ കവറും മൊബൈലും വാച്ചും ഒന്ന് കുറച്ചു നേരത്തേക്ക് വച്ചിക്കുവോ ഞാൻ ഒന്ന് കടലിൽ കുളിച്ച് വരാം " ഞാൻ പറഞ്ഞു " അതിനെന്താ ഞാൻ വച്ചിക്കാം " അവൻ സന്തോഷപൂർവ്വം പറഞ്ഞു. ഞാൻ ഡ്രസ് അടങ്ങിയ കവറും മൊബൈലും വാച്ചും കൊടുത്ത് കടലിലേക്ക് ഇറങ്ങി. സങ്കടം കരഞ്ഞ് തീർത്ത് കടലിൽ മുങ്ങി കുളിച്ച് തിരിച്ചു വന്ന് ഡ്രസ് മാത്രം വാങ്ങി അടുത്തുള്ള ഒരു ബാത്ത്റൂമിൽ പോയി തല തോർത്തി ഡ്രസ് മാറി. നല്ല ബീച്ച് ആണ് ഇവിടെ അതു കൊണ്ട് നല്ല ബാത്ത്റൂമും റ്റോയിലറ്റും ഒക്കെ ഉണ്ട്. ഡ്രസ് മാറി ഞാൻ മൊബൈൽ ഏൽപ്പിച്ചിരുന്ന പയ്യന്റെ അടുത്ത് പോയി . മൊബൈൽ ചോദിച്ചു.
" ചേട്ടാ ചേട്ടന്റെ ഫ്രണ്ട് മൊബൈൽ വാങ്ങി പാർക്കിംഗ് ഏരിയയിലേക്ക് പോയി " "ഏത് ഫ്രണ്ട് " ഞാൻ തിരക്കി. "ചേട്ടന്റെ കൂടെ മൊബൈലിൽ വാൾ പേപ്പറിലുള്ള ആ ചേച്ചി ആണ് വാങ്ങിയത്. ഞാൻ മൊബൈൽ ഓൺ ആക്കി ഉറപ്പ് വരുത്തിയശേഷമാണ് കെടുത്തത്. ഹോം സ്ക്രീനിലുള്ള ഫോട്ടോ " ഞാൻ ഒരു നിമിഷത്തേക്ക് നടുങ്ങി , ഞാനും അലീനയും കൂടെ നിൽക്കുന്ന ഒരു ഫോട്ടൊ ആണ് മൊബൈലിലെ വാൾ പേപ്പർ . ഞാൻ പയ്യന് ഒരു നന്ദി പറഞ്ഞ് പാർക്കിംഗ് ഏരിയയിലേക്ക് പോയി. ഞാൻ ഞെട്ടി, എന്റെ അലീനയുടെ

💬 Comments

View all comments