0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 571
മുഖമുള്ള ആ പെൺകുട്ടി എന്റെ ബൈക്കിന്റെ അടുത്ത് നിൽക്കുന്നു.  ഞാൻ അവിടേക്ക് പോയി , ഞാൻ അടുത്തെത്തിയതും അവൾ മൊബൈൽ ഫോൺ എന്റെ നേരെ നീട്ടി ഞാൻ അതു വാങ്ങി പോക്കറ്റിൽ ഇട്ട് നനഞ്ഞ തുണി ഉള്ള കവർ ബൈക്കിൽ തൂക്കി . അവൾ എന്റെ അടുത്ത് നിന്നെങ്കിലും എനിക്കൊന്നും തോന്നിയില്ല.കാരണം അവൾ എന്റെ അലീന അല്ല എന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. അവൾ എന്റെ കയ്യിൽ പിടിച്ച് വലിച്ച്എന്നെയും കൊണ്ട് തീരത്തേക്ക് നടന്നു ,ഞാൻ ഒന്ന് ഞെട്ടി. അവളുടെ കയ്യിൽ പിടിച്ചതിനും ഫോളോ ചെയ്തതിനും ഏട്ടനെ കൊണ്ട് തല്ലിച്ചവളാണ്. അവർ എന്റെ കയ്യിൽ പിടിച്ച് എന്നെയും വലിച്ചോണ്ട് പോകുന്നു. തീരത്തിനുത്തുള്ള ഒരു കല്ലു കെട്ടിൽ അവൾ ഇരുന്നു. "ഇരിക്ക് " അവൾ ആവശ്യപ്പെട്ടു. ഞാൻ ഇരുന്നു ,ഒരു സിസ്റ്റൻസ് ഇട്ടു തന്നെ . "അരാ അവൾ അലീന " ,അവൾ തിരക്കി. ഒരേ മുഖമുള്ള അലീനയെ കുറിച്ച് അറിയാൻ അവൾക്ക് ആകാംഷ ഉണ്ടായിരുന്നു. " അത് " ഞാൻ നിർത്തി "പറയൂ " അത് ഒരു അപേക്ഷ ആയിരുന്നു. "അവൾ അലീന എന്റെ എല്ലാം ആയിരുന്നു. എന്റെ കാമുകി, പ്രണയിനി, എന്റെമനസ്സ്, ഒരു നിമിഷത്തേക്കെങ്കിലും എന്റെ ഭാര്യ " . ഞാൻ നിർത്തി "അവൾ എവിടെയാണ് ? എന്തു പറ്റി " അവളുട ചോദ്യം ഒരു അമ്പു പോലെ മനസ്സിൽ തുളച്ച് കയറി. " അവൾ മരിച്ചു ഇന്നേക്ക് മൂന്ന് വർഷം ആകുന്നു" . എന്റെ കണ്ണ് നനഞ്ഞ് പെയ്ത് തുടങ്ങിയിരുന്നു. " സോറി

💬 Comments

View all comments