0%

Chapter Title : അലീന [SAiNU]

Author : SAINU Read All Parts 1.1K

ടൈം കഴിഞ്ഞു വരാം എന്ന് പറഞ്ഞു.

അതിനെന്താ അലീന ഈ ജീവിതകാലം മുഴുവൻ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഈ സർക്കിൾ ഇൻസ്‌പെക്ടർ റെഡിയാ.

നീ നിന്റെ ഡ്യൂട്ടിയെല്ലാം കഴിഞ്ഞു വിളിച്ചാൽ മതി അതുവരെ ഞാൻ പുറത്തുണ്ടാകും എന്താ പോരെ.

ഹ്മ്മ് എന്ന് പറഞ്ഞു തലയാട്ടികൊണ്ട് അലീന ജെയിംസിന്റെ കവിളിൽ ഒരു മുത്തം നൽകി.

അതേറ്റു വാങ്ങിക്കൊണ്ടു ജെയിംസ് പുറത്തേക്കു നടന്നു നീങ്ങി.

ജെയിംസെന്ന ആണൊരുത്തൻ നടന്നു പോകുന്നത് തന്റെ കൺ മറയുന്നത് വരെ നോക്കി നിന്നു കൊണ്ട് അലീന ഡോക്ടർ ചെയറിലേക്ക് ചാഞ്ഞു.

അവളുടെ മനസ്സ് ശാന്തമായിരുന്നു.

തന്റെ ജെയിംസിനെ ഇനിയെന്നും കാണാമല്ലോ എന്നുള്ള ശാന്തത അവളുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു...

അല്ല ഇതെന്താ സ്വപ്നം കണ്ടോണ്ട് ഇരിക്കുകയാണോ സർക്കിൾ ഏമാൻ പോയിട്ട് കുറച്ചു നേരമായി കേട്ടോ. പുറത്ത് രോഗികളുടെ ബഹളമാ അത് കേട്ടോണ്ട ഞാൻ ഇങ്ങോട്ട് വന്നേ.

വേഗം പരിശോധിക്കാനുള്ളവരെ പരിശോധിച്ച് പറഞ്ഞു വിട്ടിട്ട് കാമുകിയും കാമുകനും എങ്ങോട്ട് ആണെന്ന് വെച്ചാൽ പോയാട്ടെ.

ഇന്നിനി വീട്ടിലോട്ടു ഉണ്ടാകില്ല അല്ലെ.

ഹ്മ്മ് നോക്കട്ടെ പറ്റിയാൽ പോകാം.

വീട്ടിലേക്കോ അതോ.

വീട്ടിലിപ്പോ ഞാൻ ചെന്നില്ല എന്ന് വെച്ചു ഒന്നും വരാനില്ല ജൂലി.

ജെയിംസ് ന്റെ കൂടെ ഇന്ന് പോയില്ലേൽ പിന്നെ എനിക്കല്ലേ നഷ്ടം.

അതേ അതേ എല്ലാം കൊണ്ടും അല്ലെ എന്ന് പറഞ്ഞോണ്ട് ജൂലി അലീനയെ കളിയാക്കി ചിരിച്ചു.

അല്ല നീ ഇന്ന് അവന്റെ അടുത്തേക്ക് തന്നേ അല്ലെ അതോ. പുതുതായി വേറെ വല്ലവനും. സെറ്റായിട്ടുണ്ടോ ജൂലി.

ഹോ ഇല്ല അലീനെ. അത് തന്നേ ഒന്നു നേരാവണ്ണം കയറിക്കിട്ടിയാൽ

💬 Comments

View all comments