Chapter Title : അലീവാൻ രാജകുമാരി [അണലി]
ഒലിച്ചെറങ്ങിയ രക്തം ഭൂമി ദേവത ആർത്തിയോടെ വലിച്ച് കുടിച്ചു...
രക്തം ഇറ്റ് വിഴുന്ന ആ വാളുമായി ഇത്തയാസ് തിരിച്ചു നടന്നു..
പരിപാലന മുറിയിൽ ചെന്നപ്പോൾ ഒരു യുവതി കൈയിൽ ഒലിവ് എണ്ണയും, തുണിയുമായി വന്നു.
അവർ ഇത്തയാസിന്റെ തോളിലും അറിയിലും കെട്ടിയിരുന്ന പരിരക്ഷ കവചങ്ങൾ അഴിച്ചു മാറ്റി..
അവന്റെ ശരീരം മുഴുവൻ അവർ എണ്ണ തേച്ച് തടവി, തന്റെ ലിംഗത്തിൽ അവർ തടവിയപ്പോൾ ഇത്തയാസിന്റെ സിരകളിലൂടെ എന്തോ ഒരു രക്ത തുടിപ്പ് അവനു തോന്നി...
അകിംനാധ കുമാരി അവിടേക്കു ഒരു പരിചാരക്ക വൃന്ദവുമായി കടന്നു വന്നു, പരിചാരകമാർ തന്റെ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തിൽ നോക്കി എന്തോ പിറുപിറുക്കുന്നത് ഇത്തയാസിൽ തെല്ലു നാണം ഉരുവാക്കി.
അകിംനാധ : അലീവാൻ കുമാരിയുടെ വീരൻ ആയിരുന്ന ഐവാൻ രാജ സഹോദരനും, ഫുലാൻ കുമാരന്റെ പിതാവുമായ അസറിന്റെ വീരനോട് പരാജയ പെട്ടു... നിന്റെ അടുത്ത പോര് അയാളോടാണ്.... ബാബലിനോട്.
ഇത്തയാസ് : ആരോടാണെക്കിലും ഞാൻ തയാർ ആണ്, കുമാരി.
അകിംനാധ : ജയിക്കാൻ സാധിക്കട്ടെ.
കുമാരി അതും പറഞ്ഞു മടങ്ങി പോയി..
ദിനങ്ങൾ വീണ്ടും കടന്നു പോയി, ഇത്തയാസിനെ കാണുമ്പോൾ ആളുകൾ ഇങ്ങോട്ട് വന്ന് മിണ്ടുന്നതും, പ്രെസംഷികുന്നതും എല്ലാം അവനിൽ ഏറെ സന്തോഷം ഉളവിടാൻ കാരണം നൽകി.
ബാബലുമായി ഉള്ള പോരിന്റെ ദിനം എത്തി, ഇത്തയാസിനെ കളത്തിലേക്കു യാത്ര ആക്കാൻ അകിംനാധ കുമാരിയും ഉണ്ടായിരുന്നു..
പോർക്കള്ളതിൽ എത്തിയ ഇത്തയാസിനെ വരവേറ്റത്തു പരിഹാസം ആയിരുന്നില്ല.
ബാബൽ കളത്തിലേക്കു വന്നു, ചുരുണ്ട മുടി നാരുകൾ പിന്നിൽ കെട്ടി ഇട്ടിരിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യൻ.
അയാളുടെ ഇരു
💬 Comments
View all comments