Chapter Title : അലീവാൻ രാജകുമാരി [അണലി]
ഇരുന്ന ചെത്തി മിനുക്കിയ മര തണ്ടിൽ ഓരോരുത്തരുടെ പേരും എഴുതി....
ആദ്യ പരീക്ഷണം തുടങ്ങി, തനിക്കു എതുരെ വന്ന 7 വീരന്മാരെയും പഞ്ച ഗുസ്തിയിൽ ഇത്തയാസ് നിസ്സാരമായി തോൽപിച്ചു...
2ആം കട്ട പരീക്ഷണവും ഇത്തയാസ് എല്ലാരേം അത്ഭുത പെടുത്തി..
ഹൈവ്യ : ഇനി ആണ് പരീക്ഷണത്തിന്റെ മൂന്നാമത്തെ കട്ടം, എല്ലാവർക്കും ഒരോ തടി കൊണ്ട് നിർമിച്ച ഉട വാൾ തരും...
ഓരോരുത്തർക്കും മൂന്ന് അവസരം ഉണ്ട്.
എതിരാളിയുടെ കൈലെ ഉട വാൾ നിലത്തു വീണാൽ നിങ്ങൾ ജയിച്ചു..
ഹൈവ്യ പറഞ്ഞു നിർത്തിയപ്പോൾ എല്ലാർക്കും ആകാംഷ ആയി...
വീരന്മാർ അവരുടെ കൈലെ ഇരുമ്പ് വാളുകൾ മാറ്റി വെച്ച് തടി വാളുകൾ എടുത്തു.
എല്ലാവരും ഇത്തയാസിനെ കാളും പ്രായം കൂടിയവർ ആയിരുന്നു, മണി മുഴങ്ങി.
ഒരു 18 വയസ്സ് തോനിക്കുന്ന യുവാവ് ആണ് ആദ്യ ഏതുരാളി..
ഹൈവ്യ തുടങ്ങാൻ പറഞ്ഞപ്പോൾ ആ യുവാവ് ഇത്തയാസിന് നേരെ തടി വാൾ ആഞ്ഞു വീശി, കണ്ണ് മഞ്ഞളിപ്പിക്കുന്ന വേഗതയിൽ ഇത്തയാസ് ഒഴിഞ്ഞു മാറി വലം കൈയിൽ ഇരുന്ന തന്റെ തടി വാൾ ഇടം കൈലോട്ടു എറിഞ്ഞു..
ആ യുവാവിന്റെ വലം കൈകുടെ പുറകിലൂടെ വാൾ ഇടക്കൊട്ട് ഇട്ട് ഇത്തയാസ് വാൾ ഉയർത്തി, ആ യുവാവിന്റെ കൈയിലെ വാൾ തെറിച്ചു പോയി..ഹൈവ്യ റാസിയോട് ബാക്കി നോക്കാൻ പറഞ്ഞു കൊണ്ട് ഇത്തയാസിനെ വിളിച്ചു കൂടെ ചെല്ലാൻ ആംഗ്യം കാണിച്ചു. ഹൈവ്യ തന്റെ കുതിര പുറത്തു കേറി ആ കോട്ടക്ക് വെളിയിലേക്ക് പോയി, ഇത്തയാസും അത് തന്നെ ചെയ്തു..
മൂന്ന് നാഴിക യാത്ര ചെയ്തപ്പോൾ
അവർ എത്തിയത്
💬 Comments
View all comments