Chapter Title : അലിഞ്ഞ പോയ നിമിഷം [നിമിഷ പി.സ്.]
ചേച്ചി അതാ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നു..
തിരമാല പോലെ നീണ്ട ചേച്ചിയുടെ മുടി
ചേച്ചിയെ മൂടിയിരുന്നു...മുഖം കാണാൻ വയ്യ.. ചേച്ചി എങ്ങലടിചു കരയുന്നുണ്ട്..
"എന്താ ചേച്ചി പറ്റിയത്.. എന്തിനാ കരയുന്നത്?
അപ്പുമൊന് എന്തിയെ?
ചേച്ചി :"അപ്പുമൊന് അപ്പുറത് കിടന്നു ഉറങ്ങുന്നുണ്ട്..."
ഞാൻ: " ചേച്ചി എന്തിനാ കരയുന്നേ.. എന്തു പറ്റി?
ചേച്ചി: "ഒന്നുമില്ല.. "
ഞാൻ : "പറ ചേച്ചി.. എന്നോടല്ലേ..."
ചേച്ചി മെല്ലെ ചേച്ചിയുടെ മുടി ഒരു സൈഡിലേക്ക് മാറ്റി.. എന്നിട്ട് കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു..
ചേച്ചി: " മടുത്തു എനിക്ക്.. കുടുംബത്തിന് വേണ്ടി ഞാൻ ബലിയാടായി.. വീടിനു പുറത്തു പോകാറില്ല.. എത്ര കൂട്ടുകാരികളുടെ കല്യാണം.. അവരുടെ കുഞ്ഞുങ്ങളുടെ പരിപാടികൾ ഒക്കെ നടന്നു.. ഈ മനുഷ്യൻ എന്നെ എങ്ങും വിടില്ല.. സംശയ രോഗി ആണ് ഈ മനുഷ്യൻ.. ഞാൻ ഒരു മനുഷ്യനോട് പോലും സംസാരിക്കാറില്ല...ഇയാളെ പേടിച്ചു ഞാൻ വീട്ടിൽ പോലും വിളിക്കാറില്ല.
എനിക്ക് ഒരു മൊബൈൽ ഫോൺ പോലും ഇല്ല.. എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ കല്യാണത്തിനു പൊക്കോട്ടെ എന്നു ചോദിച്ചപ്പോൾ എന്നെ തെറി പറഞ്ഞിട്ട് അയാൾ (പ്രഭാകരൻ ചേട്ടൻ)വീട്ടിൽ നിന്ന് ഇറങ്ങി പോയി...ഇപ്പൊ മദ്യപാനവും ഉണ്ട്..എന്നെ ഒന്ന് സ്നേഹത്തോടെ ഒന്നു കെട്ടിപിടിക്ക പോലും ഇല്ല...വല്ല കാലത്തു കാമം വരുമ്പോൾ വരും. അഞ്ചു മിനിറ്റ്..പിന്നെ അയാൾ വേറെ മുറിയിൽ പോയി ഉറങ്ങും...
നീയൊന്നും ഇതു പോലെ ആരെയും കെട്ടരുത്."
ചേച്ചി യുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുകയായിരുന്നു...എനിക്കണേൽ എന്താ പറയണ്ടതെന്നും അറിയില്ലായിരുന്നു...
ചേച്ചി: " എങ്ങനേം ഒന്നു ചത്താൽ മതി"
ഞാൻ: പ്ളീസ് ചേച്ചി അങ്ങനെ ഒന്നും
💬 Comments
View all comments