Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]
"നോക്കട്ടെ...എല്ലാം തൈക്കിളവികളാണെന്ന തോന്നുന്നത്...പിന്നെ രണ്ടെണ്ണത്തിനെ ശശാങ്കണ്ണൻ കണ്ണ് വച്ച് മാറ്റി നിർത്തിയിട്ടുണ്ട്.....നോക്കാം....നിങ്ങള് വണ്ടിയെടുക്ക്.....
അവൻ തിരികെ വന്നു...ശശാങ്കണ്ണാ ഏതാ സീറ്റ്.....മലയാളത്തിൽ ചോദിച്ചു.....
"ഒരു മിനിട്ടെടാ.....പുള്ളാരെ നിങ്ങളുടെ സീറ്റ് ഏതാണെന്നാ പറഞ്ഞത്.....പത്തു എ യും പതിനഞ്ചു സി യും......
"എടാ അതാ സീറ്റ്....അങ്ങോട്ട് കയറിക്കോ....
"അതെങ്ങനാ ശരിയാവുന്നെ.....അത് ഞങ്ങളുടെ സീറ്റാണ്......ആര്യ പറഞ്ഞു....
"ഞാൻ പറഞ്ഞല്ലോ പുള്ളാരെ അത് ഇങ്ങടെ സീറ്റല്ല....അത് കൺഫേം ആക്കിയത് ആ കയറിയ പുള്ളേരാ...പിന്നെ നിങ്ങൾക്കെവിടെ പോകാനേ.....
"എനിക്ക് പാലക്കാടും.....ഇവൾക്ക് ആലപ്പുഴയും......
"നാമക്കഡ്ജസ്റ് ചെയ്യാം....നിങ്ങളെ കൊണ്ട് പോകാൻ പറ്റുമോ എന്ന് ഡ്രൈവറോട് ചോദിക്കട്ടെ....ഒരു ഇരുന്നൂറു രൂപവീതം ഇങ്ങെടുത്തേ....
"അഞ്ചു പൈസ തരില്ല....അവരോടു കൺഫേം ടിക്കറ്റ് കാണിക്കാൻ പറ.....
"ആർക്കടീ ടിക്കറ്റു കാണേണ്ടത്...അൽതാഫ് ഇറങ്ങി വന്നു..കാണിക്കണ്ടവരെ കാണിച്ചിട്ടുണ്ട്.....
"പെണ്ണുങ്ങളോട് മര്യാദക്ക് സംസാരിക്കെടാ.....എടീ പോടീ ന്നു നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി.....
"എടീ പുണ്ടച്ചി മോളെ അധികം നെഗളിക്കല്ലേ.....ഈ പെരുവഴിയിൽ രണ്ടും ഒറ്റക്കായി പോകും.....
"തെറിപറയാതെടാ നാറി...നിന്റെ വേറെ വല്ലവരെയും പോയി വിളിയെടാ......ആ ബഹളത്തിൽ വണ്ടിയിലെ ലൈറ്റുകൾ തെളിഞ്ഞു.....ആൾക്കാർ എത്തി നോക്കുവാൻ തുടങ്ങി.....
അതിൽ നിന്നും രണ്ടു മൂന്നു ചെറുപ്പക്കാർ പുറത്തേക്കിറങ്ങി....."എന്താ പ്രശനം.....
"എന്തോന്ന് പ്രശ്നം...നിന്നെയൊക്കെ ആരെങ്കിലും ഇങ്ങോട്ടു വിളിച്ചോടെ....ശശാങ്കൻ മുണ്ടു മടക്കി കുത്തികൊണ്ട് ചോദിച്ചു....
"അതെന്തു മര്യാദയാ ചേട്ടാ....ആ പെൺകുട്ടികളും കാശ് കൊടുത്തു യാത്ര ചെയ്യുന്നതല്ലേ ...അതവരുടെ സീറ്റാണെന്നു പറയുന്നു.....അവരുടെ കയ്യിൽ ടിക്കറ്റുമുണ്ട്....പിന്നെ അതെങ്ങനെയാ ശരിയാവുന്നത്.....
"അത് അവര് തീരുമാനിക്കും....നീ ഏതാടാ ഊളെ......അൽതാഫ് ഒരുത്തന്റെ നേരെ കൈ നീട്ടികൊണ്ട് ചോദിച്ചു....
"കൈ താത്തിട്ട് സംസാരിക്ക്....ഒറ്റയ്ക്ക് പെൺകുട്ടികൾ മാത്രം യാത്ര ചെയ്യുമ്പോൾ നിനക്കൊക്കെ തോന്ന്യവാസം കാണിക്കാമെന്നു കരുതിയാണോ ഇറങ്ങിയേക്കുന്നത്.....
💬 Comments
View all comments