Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]
ഒരു ക്വർട്ടർ വാങ്ങി സേവിക്കാനും മറന്നില്ല.......വൈശാഖിന്റെ വീട് മുറ്റത്തു ഷബീറിന്റെ വാഗൻ ആർ ചെന്ന് നിൽക്കുമ്പോൾ ശബ്ദം കേട്ടുകൊണ്ട് വൈശാഖാനാണ് ഇറങ്ങി വന്നത്......ഞാൻ ഷബീറിനോട് അവിടെ ഇരിക്കാൻ പറഞ്ഞു.....ഞാൻ വൈശാഖാനോടൊപ്പം അകത്തേക്ക് ചെല്ലുമ്പോൾ പ്രതിഭ ഇറങ്ങി വന്നു.....അവൾ എന്നെ കണ്ടതും അമ്പരന്നു.....അവൾക്കു വല്ലാത്ത ഒരവസ്ഥ....ഞാനതു മാറ്റിയെടുക്കാനായി പറഞ്ഞു..."വൈശാഖാനുള്ള വിസ റെഡിയാക്കാൻ പോകുവാ.....അവന്റെ പാസ്പോര്ട്ട് കോപ്പി വാങ്ങാൻ വന്നതാ....ആട്ടെ നമ്മടെ പോളിസി എപ്പോഴാ മേച്ചുയർ ആകുന്നത്.....
"ആ..അത്...അത് അഞ്ചു കൊല്ലം കഴിയും....ഇവിടെ വൈശാലേട്ടനെ കൊണ്ടുപോയാൽ പിന്നെ ഞാൻ ഒറ്റക്കായിപോകുമല്ലോ.....അവൾ നീരസത്തോടെ പറഞ്ഞു....
"ആര് പറഞ്ഞു ഒറ്റക്കാകുമെന്നു...ഇവാൻ പോയി ഏറിയാൽ ഒരു രണ്ടു മാസം.....പ്രതിഭയും അവിടെകാണും...ഞാൻ അവളുടെ കണ്ണുകളിൽ നോക്കികൊണ്ട് പറഞ്ഞു......ആ ഒരു കാര്യം മറന്നു...പ്രതിഭയുടെ ഒരു ക്ളിന്റ എന്നോടൊപ്പം ഉണ്ട്...ഞാൻ വിളിക്കാം......അവൾ ആകെ അമ്പരന്നു.....ഞാൻ പുറത്തേക്കിറങ്ങി...കൈ കാട്ടി ഷബീറിനെ വിളിച്ചു.....കാറ് തുറന്നിറങ്ങി വരുന്ന ഷബീറിനെ കണ്ടപ്പോൾ ഈ ഭൂമി പിളർന്നങ്ങു പോയിരുന്നു എങ്കിൽ എന്ന് പ്രതിഭ ആശിച്ചു.....ഷബീറിന്റെ മുഖത്തും അമ്പരപ്പ്.....
"ഇതെന്റെ ഭാര്യയുടെ അനുജൻ.....അതായത് എന്റെ ഭാര്യയുടെ അനിയത്തിയുടെ ഭർത്താവ്.....ഇവാൻ പോളിസി പേപ്പർ കാണിച്ചപ്പോൾ ഞാൻ പറഞ്ഞു ഇതെന്റെ സുഹൃത്തിന്റെ ഭാര്യയാണെന്ന്....
"ഇരിക്ക്..കാപ്പിയെടുക്കാം...അവൾ ശബ്ദത്തിലെ വിറയൽ മറച്ചുകൊണ്ട് പറഞ്ഞു......അവൾ അകത്തേക്ക് പോയി
"ആഹാ....ഒരു വീട്ടിൽ നിന്നും രണ്ടു പോളിസി...യു ആർ ഗ്രേറ്റ് മാൻ....വൈശാഖ് പറഞ്ഞു.....
ആ...വൈശാഖെ അളിയാ ...നീ ഇതിന്റെ കോപ്പി ഒന്നെടുത്തു താ.....ഇവന് നാളെ വെളുപ്പിന് പോകാനുള്ളതാ.....
"അളിയാ ഫോട്ടോസ്റ്റാറ് എടുക്കണം.....നിങ്ങളിരിക്ക്....ഞാനെടുത്തുകൊണ്ട് വരാം.....അതല്ലങ്കിൽ വേണ്ടാ...നമുക്കൊരുമിച്ചു പോകാം...അന്നത്തെ പോലെ.....ഒന്ന് കൂടാം....
"പോടാ ഇന്നേതായാലും വേണ്ടാ....ഒരു കാര്യം ചെയ്യൂ....അവനുമായി പോയിട്ട് വാ.....ഞാനിവിടെ ഇരിക്കാം......ഞാനല്പം കഴിച്ചിട്ടുണ്ട്.....ഞാൻ പറഞ്ഞു....
വൈശാഖ് അകത്തേക്ക് കയറി
💬 Comments
View all comments