Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]
മൈരൻ കാരണം എല്ലാം കുളമായി...അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു ട്രിപ്പിലും ഏതെങ്കിലും സാധനം ഒന്ന് തൊടാനും തടവാന് ഒക്കെ കിട്ടുന്നതാ..... ശശാങ്കൻ അൽത്താഫിനെ നോക്കി പറഞ്ഞു....
"പോട്ടെടാ നമ്മടെ ചെക്കനെല്ലിയോ.....നമുക്ക് ഇന്ന് സീൻ മാറ്റിപിടിക്കാമെടാ......നീ കണ്ടോ....ആ കിളുന്തുകൾക്ക് നമ്മള് പണി കൊടുക്കും.....ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഈ വളയം പിടിച്ചോണ്ട് കേരളം വിടുന്നത്........ വണ്ടി കാവേരിപട്ടണത്തിനും കരിമംഗലത്തിനും ഇടക്കായുള്ള വിജനമായ പ്രദേശത്തു നിർത്തി.....മൈക്കിൾ ചാടിയിറങ്ങി....പിറകെ ശശാങ്കനും.....എടാ ചെക്കാ....എടാ എഴുന്നേൽക്കേടാ.....അൽത്താഫിനെ തട്ടി വിളിച്ചു....അൽത്താഫും കൂടെയുള്ള അവനും ഇറങ്ങി.....ശശാങ്കൻ വണ്ടിയുടെ മെയിൻ ഡോർ തുറന്നു ...ജാക്കിയും ജാക്കി ലിവറും എടുത്തു....വണ്ടിക്കടിയിലേക്കു നുഴഞ്ഞു കയറി......ജാക്കി ഉപയോഗിച്ച് വണ്ടിയുടെ പിറകു വശം അല്പം ഉയർത്തി...പിറകിലത്തെ ഡിക്കിപോലുള്ള ഡോറും തുറന്നിട്ട്.....എന്നിട്ടു പുറത്തു വന്നിട്ട് മൈക്കിളിനോട് പറഞ്ഞു....."അച്ചായാ...വിളിച്ചു നോക്കിയേ?.....
"അവന്മാര് പത്തു മിനിറ്റെടുക്കുമെടാ.....അപ്പോഴേക്കും നീ കാര്യം തുടങ്ങിക്കോ....എടാ...ചെക്കാ...ആ പൊടി ഇത്തിരി ഇങ്ങോട്ടു തന്നെ ...എന്നാലേ ഒരു സുഖം കിട്ടത്തുള്ളൂ.....മൈക്കിൾ പറഞ്ഞു...അൽതാഫ് പോക്കറ്റിൽ നിന്നും പൊടി എടുത്തു കൊടുത്തു.....ശശാങ്കൻ ബസിനകത്തു കയറി ലൈറ്റിട്ടു....അകത്തേക്കുള്ള ഡോർ തുറന്നു...ഉച്ചത്തിൽ രണ്ടു മൂന്നടി അടിച്ചു.....എല്ലാവരും ഒന്നെഴുന്നേറ്റെ....വണ്ടിക്ക് എന്തോ തകരാറു പറ്റി...വർക്ഷോപ്പിൽ നിന്നും മെക്കാനിക്ക് വരണം ഇന്നലെ ശരിയാക്കി യാത്ര തുടരാൻ പറ്റുകയുള്ളൂ.....മൂത്രമൊഴിക്കാനോ മറ്റോ ഉള്ളവർക്ക് ദേ...മരത്തിന്റെ മറവിലോട്ടിരിക്കാം.....
എല്ലാവരും വാച്ചിൽ നോക്കി സമയം ഒന്നര കഴിഞ്ഞിരിക്കുന്നു.....യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും പിറുപിറുക്കുന്നു....ആര്യ എഴുന്നേറ്റ് ഫാരിയുടെ അരികിൽ വന്നു.....എടീ....വണ്ടി കേടായെന്നു....എന്തൊരു കഷ്ടകാലമാണെന്നു നോക്കിക്കേ....
"നാശം പിടിക്കാൻ ഞാൻ ബുദ്ധിമുട്ടിയാ രണ്ടു ദിവസത്തേക്ക് പോകാമെന്നു കരുതിയത്...ഉപ്പാപ്പ മരിച്ചിട്ടു പോലും പോകാൻ പറ്റിയില്ല......ഫാരി തലയിൽ കൈ വച്ച് പറഞ്ഞു..ഇനി എപ്പൊഴാങ് ചെല്ലുമെടീ.....
"ആർക്കറിയാം.....
മുമ്പേ ഒടക്കിയ ചെറുപ്പക്കാർ ഇറങ്ങി.....അവർ നാലുപേരും
💬 Comments
View all comments