0%

Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]

Author : ജി.കെ Read All Parts 8.1K

എപ്പോൾ കൊടുക്കാൻ പറ്റും....അതാണ് അറിയേണ്ടത്......

നവാസ് കരച്ചിലിന്റെ വക്കിലെത്തി.....സാറേ ഞാൻ കൂട്ടിയാൽ അത്രയും കൂടുമെന്നു തോന്നുന്നില്ല......പിന്നെ ആകെയുള്ളത് കോഴിക്കോട് കുറച്ചു വസ്തുവാണ്.....അത് കൊടുത്താലും ഉടനെ കച്ചവടക്കാരെ കിട്ടാനും പാടാ.....ഒരു എമ്പതു രൂപക്കുള്ള മുതലേ ഉള്ളൂ അത്.....ബാക്കി എങ്ങനെ ഉണ്ടാക്കും...സാറേ......

"അതെനിക്കെങ്ങനെ അറിയാം.....ആ പിന്നെ തന്റെ വസ്തു എടുക്കാൻ ആളില്ല എന്ന് കരുതണ്ടാ.....ഞാൻ താൻ പറഞ്ഞ തുകക്ക് വസ്തു എടുക്കാം.....ബാക്കി അമ്പതിനു അവരോടു ഒരു മാസത്തെ സമയം ചോദിക്കാം....സമ്മതമാണോ.......

"അങ്ങനെയാണെങ്കിൽ നാളെ കരാർ എഴുതിക്കോ.....എന്റെ ആള് അവിടെ വരും...എന്താ സേട്ടു സാഹിബ്.....

"എം.പി വിചാരിച്ച നടക്കാത്ത കാര്യങ്ങളുണ്ടോ......നാളെ എന്റെ ആളുമായിട്ടു കോഴിക്കോടിന് പോകാൻ തയാറായിക്കോ.....അവർക്കുള്ള ചെക്ക് സേട്ടു കൊടുക്കും.....

"ഓ...അങ്ങനെ ആയിക്കോട്ടെ....സേട്ടു പറഞ്ഞു...ആ കെ വി സാറേ പിന്നെ ഇതിന്റെ പേരിൽ ഇനി ഒന്നും ഉണ്ടാകാൻ പാടില്ല....

അതൊന്നും ഉണ്ടാകില്ലെടോ.....ഇയാൾ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്...സമ്മതമാണോ അല്ലിയോ....

"താൻ വെട്ടിച്ചും പറ്റിച്ചും ഉണ്ടാക്കിയ മുതലുകൾ കൈ വിട്ടു പോകുന്ന പ്രയാസത്തിൽ നിന്ന നവാസ് അറിയാതെ തലയാട്ടി......

"എടൊ പ്രസ് ക്ലബിന്റെ ഇൻചാർജ് ആരാ...പാലക്കാട് എന്നറിയണം.....താൻ ഒന്ന് വന്നേ..സേട്ടുവിനെ നോക്കി പറഞ്ഞു.....

സേട്ടു പുറത്തേക്കു ചെന്നിട്ടു പറഞ്ഞു...എന്നാലും എന്റെ കെ വി ഇങ്ങനെ ആ പാവത്തിനെ തേക്കണ്ടായിരുന്നു...

താനെന്തുവാടോ പറയണത്.....ഇതിനകത്തു നമ്മടെ ലാഭം അമ്പത് രൂപയെ.....ഉള്ളൂ...ബാക്കി അവന്മാർക്കും ചാനലുകാർക്കും കൊടുക്കണം.....ഒരു ആര് ലീഫ് എടുക്ക് താൻ.....ഇരു പത്തിയഞ്ചു വീതം അവന്മാരുടെ അണ്ണാക്കിലോട്ടു തള്ളിയിട്ട് ബാക്കി നാലിൽ ഏഴര രൂപ വച്ച് എഴുതിയെ......ആ എന്നിട്ടു നാളെ ആ വസ്തു താൻ തന്റെ പേരിലോട്ടു എഴുതിക്കടോ...താൻ നമ്മടെ സ്വന്തം ബിനാമിയല്ലേ.....

സേട്ടു തലയാട്ടി...അകത്തേക്ക്

💬 Comments

View all comments