0%

Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]

Author : ജി.കെ Read All Parts 8K

കഴിക്കാൻ വരുന്നില്ലേ?.......റംല ആലിയയോട് ചോദിച്ചു....

"അവനു വേണമെങ്കിൽ വന്നു കഴിക്കും....എന്തോ ആരോ ചെയ്തതുപോലെയല്ലേ പട്ടിണി കിടക്കുന്നത്.....പോകണ്ടവര് പോയി.....അതിനു ജീവിച്ചിരിക്കുന്നവർ പട്ടിണി കിടക്കേണ്ടുന്ന കാര്യമുണ്ടോ?ആലിയ നിസ്സാര മട്ടിൽ പറഞ്ഞു നയ്മക്കു മുന്നിൽ പാത്രം എടുത്തു വച്ച്....

അവൾ വിളമ്പും,നൈമ കഴിക്കും...പതിയെ പതിയെ അവൾ മരണത്തിലേക്ക്...അല്ലെങ്കിൽ എന്തെങ്കിലും അസ്വസ്ഥതകളിലേക്ക്.....ആലിയക്ക് പേടിക്കേണ്ട...കാരണം അവൾക്കു ഭർത്താവുണ്ട്....അല്ലെങ്കിൽ അവൾ ബാരിയെ സ്വന്തമാക്കും.....പക്ഷെ തന്റെ അവസ്ഥ അതാണോ.....നാളെ താനുമായി ബാരിക്കുള്ള ബന്ധം അറിഞ്ഞാൽ ഇവൾ തന്നെയും .......ഒരു ഞെട്ടലോടെ ഓർത്തു.....തന്റെ മകളല്ലേ ഇവൾ......എന്താ വഴി....അവൾ ആഹാരം വിളമ്പാൻ കയിൽ കയ്യിലെടുക്കുന്നു......റംല ചാടി എഴുന്നേറ്റു പറഞ്ഞു....

"എല്ലാവരും വെട്ടി വിഴുങ്ങുന്നതിനു മുമ്പ് ഒരു കാര്യം.....ഇന്നലെ രാത്രിയിൽ ഇവിടെ ഞാൻ ആരുടെ ഒക്കെയോ സ്വർണ്ണം എടുത്തു പണയം വച്ച് എന്ന് പറഞ്ഞു....ഈ അലവലാതിയുടെ (നയ്മയെ നോക്കി)കെട്ടിയോൻ പ്രസംഗിക്കുന്നത് കേട്ട്.....എടീ....സുനീ...നിന്റെ ഒരു കോപ്പും എനിക്ക് വേണ്ടാ...നിന്റെ കെട്ടിയോനോട് പറഞ്ഞേക്കും മൂന്നുമാസത്തിനകം നിന്റെ കോപ്പെല്ലാം എടുത്തു തരുമെന്ന്......പിന്നെ ഇങ്ങനെ വെട്ടി വിഴുങ്ങാൻ ഒരുത്തികളുടെയും കെട്ടിയോന്മാര് ഇവിടെ ഒന്നും സമ്പാദിച്ചു വച്ചിട്ടില്ല.....ഞാൻ ഒന്നുമില്ലാത്തവളാ......ഫാറൂക്കിനെ നോക്കി കൊണ്ട് പറഞ്ഞു...നാണമില്ലല്ലോ.....നിനക്ക്....ഇങ്ങനെ പെണ്ണുംപിള്ള വീട്ടിൽ വന്നു അട്ടിയിട്ട് കിടന്നു ഞണ്ണാൻ...സ്വന്തമായി ഉണ്ടാക്കി തിന്നാടോ.....അതിലാ അന്തസ്സ്.....ജോലിയും കൂലിയുമില്ലാതെ നടന്നാൽ ഇവിടുന്നു മൂന്നു നേരം മൃഷ്ടാനം കയറ്റാൻ കിട്ടുമെന്ന് കരുതിയോ.....

തന്റെ അമ്മായിയമ്മയുടെ ഭാവം കണ്ട ഫാറൂക്ക് ഇളഭ്യനായി......ആലിയയുടെ മുഖവും രോഷം കൊണ്ട് ചുവന്നു.....

"ഉമ്മക്കെന്താ ഭ്രാന്തു പിടിച്ചോ?ആലിയ ചോദിച്ചു....

"ആ പിടിക്കും....ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ ഞാൻ തന്നെ വേണ്ടേ നോക്കാൻ....എന്നിട്ടു നയ്മയെ നോക്കി.....നാണം കേട്ട് എന്നെ കുറ്റവും പറഞ്ഞു...എനിക്ക് വേണ്ടി ഉണ്ടാക്കിയ മുതൽ തിന്നാനും എന്നെ ഭരിക്കാനും കുറച്ചു

💬 Comments

View all comments