0%

Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]

Author : ജി.കെ Read All Parts 8.7K

പുറത്തുകാട്ടാതെ പറഞ്ഞു....."ഇതൊക്കെ സർവ്വസാധാരണമായ......കാര്യങ്ങളാ.....

നാണമില്ലേ....മനുഷ്യാ.....അതും പറഞ്ഞു അവൾ കട്ടിലിൽ ഇരുന്നു കരയാൻ തുടങ്ങി.......

ഞാൻ പിന്നെ അവിടെ നിൽക്കാതെ പുറത്തിറങ്ങി.....വണ്ടി തിരിച്ചിട്ടു.....

എല്ലാവരോടും യാത്ര പറഞ്ഞു ഷബീറും...സുനൈനയും ഇറങ്ങി....നൈമ പുറത്തേക്കു വന്നില്ല....ഞങ്ങൾ നേരെ എയർപോർട്ടിലേക്ക് തിരിച്ചു......ഏകദേശം പതിനൊന്നു മണിയോടെ എന്റെ മൊബൈലിലേക്ക് വന്ന കാൾ തീർത്തും പ്രതീക്ഷിക്കാത്ത ജി.കെയുടേതായിരുന്നു.....

"ബാരി....നമുക്കൊന്ന് കാണണം.....

"കാണാമല്ലോ ജി.കെ സാർ.....ഞാൻ നാളെ തിരികെ പോകും...തിരക്കിനിടയിൽ സാറിന്റെ കാര്യം അങ്ങ് മറന്നു....പോരാത്തതിന് ഫാദർ ഇൻ ലോ മരണപ്പെട്ടു....പിന്നെ ത്തിന്റെ തിരക്കിലും....ഇന്ന് എറണാകുളത്തിന് വരുന്നുണ്ടെങ്കിൽ അവിടെ വച്ച് കാണാം.....

"ഇല്ല ബാരി....അതൊന്നുമല്ല പ്രശ്നം...നമ്മുടെ മക്കൾക്ക് ഒരു ചെറിയ പ്രശ്നമുണ്ടായി.....ഇന്ന് അവർ പാലക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൈമാറും.....ന്യൂസ് കണ്ടില്ലേ......

ഞാൻ ഒന്ന് ഞെട്ടി....."എന്ത് പ്രശ്നം സാർ...ഞാൻ കണ്ടില്ല......

"ഒരു ചെറിയ ഇഷ്യൂ ഉണ്ട്... ഒന്ന് പാലക്കാട് വരെ വരൂ....എന്നിട്ടു എന്നെ കോൺടാക്ട് ചെയ്യണം......

ഓ.കെ സാർ...ഞാൻ ഫോൺ വച്ച്.....എന്താണെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.....എയർപോർട്ടിൽ എത്തി അവർക്കു ബോർഡിങ് പാസും കഴിഞ്ഞു ഞാൻ പുറത്തേക്കു വന്നു...എയർപോർട്ടിലെ ടീ വി ചാനലിൽ വാർത്ത നടക്കുന്നു.....ഞാൻ ആ വാർത്ത കണ്ടു ഞെട്ടി.....വിദ്യാർത്ഥികൾക്ക് നേരെ മാനഭംഗ ശ്രമം......ഫാരിമോൾ......എന്റെ ഉള്ളം ഒന്ന് പിടഞ്ഞു.......

"ഞാൻ ഫാറൂഖിക്കയെ വിളിച്ചു....."ഇക്ക മോള് വരുന്ന വണ്ടി കോയമ്പത്തൂരിൽ ഒന്ന് സ്റ്റാക്കായി.....പിള്ളാർക്ക് വരാൻ വണ്ടിയില്ല...ഞാൻ അവരെ എടുക്കാൻ പോകും.....

ഞാൻ നേരെ പാലക്കാടിന് വിട്ടു....അവിടെ ചെന്ന് ജി.കെ യെ വിളിച്ചു...പറഞ്ഞ ലൊക്കേഷനിൽ എത്തി...കുട്ടികളെ ജി കെ യുടെ വീട്ടിൽ ആക്കി.....അപ്പോഴേക്കും ആറുമണി കഴിഞ്ഞിരുന്നു....തിരിക്കാം എന്ന് കരുതിയപ്പോഴാണ് ഒരു അനുരഞ്ജന ശ്രമം നടക്കുന്നതായി അറിഞ്ഞത്...അതും കഴിഞ്ഞേ പോകാവൂ...എന്ന് ജി

💬 Comments

View all comments