Chapter Title : അളിയൻ ആള് പുലിയാ 13 [ജി.കെ]
ഒരു സ്ഥലം വരെ പോകണം...ഞാൻ പറഞ്ഞു......ചേട്ടത്തി എന്നെ ഒന്ന് നോക്കി ഒരു നിരാശ ഭാവത്തിൽ......ഞാൻ കണ്ണ് കാണിച്ചു....ആ മുഖത്ത് പ്രതീക്ഷയുടെ കണികാ നിഴലിച്ചു......ഞങ്ങൾ നേരെ പോയത് മരട് ജംക്ഷനിലേക്കാണ്......ഞാൻ ഇക്കയോട് എന്റെ കയ്യിലെ ഐ ഡി കാർഡ് കാണിച്ചു കൊടുത്തു....."ഇക്കയ്ക്ക് ഇവനെ അറിയുമോ......
"നല്ല പരിചയം തോന്നുന്നു ബാരി.....എന്തോ ആലോചിക്കുന്നത് പോലെ ഫാറൂഖിക്ക ഇരുന്നിട്ട് പറഞ്ഞു...."ഇതെവിടുന്നു കിട്ടി.....
"ഇന്നലെ മോളെ വിളിക്കാൻ പോയപ്പോൾ വണ്ടിയിൽ കിടന്നു കിട്ടിയതാ......ആ പയ്യൻ വണ്ടി ബ്രേക്ക് ഡോൺ ആയപ്പോൾ ഒരു പക്ഷെ അവന്റെ കയ്യിൽ നിന്നും കളഞ്ഞു പോയതാവാം.....ഞാൻ പറഞ്ഞു....
"ഇത് അവന്റെ മോനാ.....ഇവനെ ഞാൻ രണ്ടു മൂന്നു തവണ കണ്ടിട്ടുണ്ട്......
"ആരുടെ......
"എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ ആ നായിന്റെ മോന്റെ.....
"ആരിക്കാ......
"ആ നവാസ് എന്ന് പറയുന്നവന്റെ മകനാണ്......
ഞാൻ ഞെട്ടി തരിച്ചു പോയി......അപ്പോൾ നഷ്ടപ്പെട്ട പണം കിട്ടേണ്ടുന്നിടത്തു തന്നെ ഫാറൂഖിക്കക്ക് കിട്ടിയിരിക്കുന്നു.......എങ്കിൽ പോട്ടെ പണ്ടാരം എന്ന് പറഞ്ഞു ഞാൻ ആ ഐ ഡി കാർഡ് ചുരുട്ടി വലിച്ചെറിഞ്ഞു.....തിരികെ ഇക്കയെ വീട്ടിലാക്കി ഞാൻ അഷീമയെയും മനസ്സിൽ ഓർത്തു എന്റെ ഭാര്യ വീട്ടിലേക്കു തിരിച്ചു......
ആലിയ....ആലിയാ.....ഫറോക്ക് നീട്ടി വിളിച്ചു.....എടീ മണി ഏഴരയായി......ഒമ്പതു പത്തിനുള്ള ബാംഗ്ലൂർ എക്സ്പ്രസ്സിൽ പോയാൽ ഉച്ചക്ക് കോയമ്പത്തൂരിൽ എത്താം.....
"ദാ വരുന്നു......ഇത്തിരി ഇടിലിയും സാമ്പാറും പൊതിഞ്ഞെടുക്കട്ടെ.....പോകുന്ന വഴിയിൽ നിങ്ങള്ക്ക് കഴിക്കാമല്ലോ......ആ പിന്നെ ഞാനും മോളും കൂടി ഒക്കുന്നെങ്കിൽ വീട്ടിലോട്ടു പോകും....എന്നിട്ടു അനിയനുമായി തിരികെ വരാം.....ആലിയ പറഞ്ഞു....
"ഓ...ആയിക്കോട്ടെ.....നീ ഉണ്ടാക്കിയത് എന്താണെന്നു വച്ചാൽ എടുത്തേ.....എന്റെ ഷർട്ടും മുണ്ടും ഒക്കെ എടുത്തു വച്ചോ...ആ ചെക്ക് ഇന്ന് തന്നെ ബാങ്കിലോട്ടു ഇടണം.....പേരും
💬 Comments
View all comments