0%

Chapter Title : അളിയൻ ആള് പുലിയാ 13 [ജി.കെ]

Author : ജി.കെ Read All Parts 12.9K

നാട്ടിലേക്ക് പോയിരിക്കുന്നു......പക്ഷെ താൻ അനുഭവിച്ചിട്ടുള്ള പെണ്ണുങ്ങളിൽ നിന്നും വളരെ വ്യത്യസ്തയാണ് ഇവൾ.....അവൾക്കു വേണ്ടിയാണ് താനിത്രയും പണം എറിയുന്നത്.....മടുക്കുമ്പോൾ കളയും...നേരെ ഖവാനീജിലെ  വില്ലയ്ക്ക്  മുന്നിൽ ടാക്സിയിൽ ഇറങ്ങി....ഡോർ ബെല്ലടിച്ചു.....സുബീന വന്നു കതകു തുറന്നു...ഖത്താണിയെ മുന്നിൽ കണ്ടപ്പോൾ അവൾ ആദ്യം ഒന്ന് പകച്ചു.....താൻ തന്റെ ശരീരം പങ്കു വക്കാനുള്ള ഒരു മാനസിക അവസ്ഥയിലല്ല........തന്റെ മകന് കാണിച്ച തെമ്മാടിത്തരം.....അതിനു വിലയായി ഉണ്ടായിരുന്ന വീടും  വസ്തുവും  നൽകി......ഇനിയും വേണം ഉടൻ തെന്ന അമ്പത് ലക്ഷം കൂടി.......നവസിക്ക പറഞ്ഞതനുസരിച്ചു ഖത്താണി ഒരു പക്ഷെ കൊടുത്തേക്കും.....അതും കടം....താൻ ഒരു പക്ഷെ നിസ്സംഗത കാണിച്ചാൽ ഇയാൾ അതും കൊടുക്കില്ല.....എല്ലാം നഷ്ടപ്പെട്ടവന്റെ ഭാര്യയായി ജീവിക്കുകയാണ്......തന്റെ സുഖ സാമ്രാജ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥ....

"നീ എന്താ വല്ലതിരിക്കുന്നത്?ഖത്താണി തിരക്കി.....

"ഒന്നുമില്ല...അവൾ ചുമലനാക്കി.....

"മോൻ പെട്ടെന്ന് സുഖം പ്രാപിക്കും.....എന്നിട്ടു നമുക്കവനെ ഇങ്ങോട്ടു കൊണ്ടുവന്നു കടയേൽപ്പിക്കാം.....അവനും അവന്റെ വാപ്പയും കൂടി നോക്കട്ടെ.....നമുക്ക് അങ്ങ് ഖത്തറിൽ കൂടാം.......

"അവൾ ബാക്കി വേണ്ടുന്ന തുകയെ പറ്റി സൂചിപ്പിച്ചു.....ഒക്കുന്ന ഭാഷയിൽ.....

"അതൊക്കെ നമുക്ക് റെഡിയാക്കാം.....പക്ഷെ എനിക്ക് കുറച്ചു ബാങ്ക് ഗ്യാരന്റി തരണം.....നവാസ് വരാൻ പറഞ്ഞിട്ടുണ്ട്......അവൻ രണ്ടു ദിവസത്തിനകം വരും.....എന്നിട്ടു ബാക്കി ചികിത്സക്കാവശ്യമായി വരുന്ന പണം നൽകാം......

"ഖത്താണി ഒരാവകാശിയെപോലെ ആ വീട്ടിനുള്ളിലേക്ക് കയറി."ദോഹയിലേക്ക് പറക്കാൻ റേഡിയല്ലേ...എന്തായാലും ഭാഗ്യം ചെയ്തവളാ നീ....ഖത്തണി പറഞ്ഞു...

"സാബ് ഇരിക്ക് ...ഞാൻ ചായ എടുക്കാം....ഫുഡ് റെഡിയാക്കാം....

"ചായ മതി...ഫുഡ് നമുക്കൊരുമിച്ചു പുറത്തുപോയി കഴിക്കാം....

ഊം....അവൾ മൂളി...ഖത്തണി പറഞ്ഞത് കേട്ടില്ലേ....ഭാഗ്യം ചെയ്തവളാണെന്നു......എന്ത് ഭാഗ്യം.....തന്റെ വാപ്പ.....തന്റെ ആഗ്രഹം പോലും നോക്കാതെ പത്തൊമ്പതാമത്തെ വയസ്സിൽ കല്യാണം ആലോചിച്ചുകൊണ്ട് വരുമ്പോൾ തനിക്കു പൂർണ്ണ സമ്മതമല്ലായിരുന്നു.....തന്റെ സങ്കല്പത്തിൽ ഒരു ഭർത്താവ്.....എന്തെല്ലാം

💬 Comments

View all comments