0%

Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]

Author : ജി.കെ Read All Parts 11.8K
ആര്യയുടെ സാമീപ്യം അവളെ വല്ലാതെ സന്തോഷിപ്പിക്കുന്നു എന്ന് മനസ്സിലായി..... "ഹായ് മാമ.....ആര്യ വിളിച്ചു.... "എന്തുണ്ട് മോളെ വിശേഷം.....ഒരു ഉപചാരം പോലെ ഞാൻ ചോദിച്ചു...... "എന്ത് വിശേഷം...അസൈന്മെന്റും കാര്യങ്ങളുമൊക്കെയായി പോകുന്നു.....അടുത്ത ആഴ്ച തിരികെ പോകാം എന്ന് കരുതിയതാ.....ഇവൾക്ക് രണ്ടാഴ്ച കൂടി നിൽക്കണം പോലും.....ഇനി ബസ് യാത്രയെ ഇല്ല....ട്രെയിൻ ബുക്ക് ചെയ്തു പോകാം എന്ന് കരുതി.... "അത് നല്ലതാണ് മോളെ....രണ്ടാഴ്ച കഴിഞ്ഞു രണ്ടു പേരും കൂടി പോയാൽ മതി..... "അതെങ്ങനെയാ ശരിയാകുന്നത്.....ആലിയ ചേട്ടത്തി....ഇടയിൽ കയറി പറഞ്ഞു...ഇവളുടെ ഈ മൂഡ് ഓഫ് ഒക്കെ മാറട്ടെ.....അടുത്ത ആഴ്ച തന്നെ പോകുന്നതാ നല്ലത്......പഠിത്തം മുടക്കണ്ടാ...... "ഞാൻ ഒന്നും മിണ്ടിയില്ല..... അതിനോടകം ആ അവസ്ഥയിലും അകത്തു നിന്നും ഇറങ്ങി വന്ന സ്ത്രീ രത്നം എന്റെ ചിന്തകളെ അകറ്റി....."ഞാൻ പാർവതി.....ആര്യയുടെ അമ്മയാണ്..... ഞാൻ നോക്കിയിരുന്നു പോയി....തനി സോണാ നായർ ലുക്ക്.....തലയിൽ തുളസി കതിർ....നെറ്റിയിൽ ചുവപ്പു സിന്ദൂരം....മഞ്ഞ നിറത്തിലുള്ള കോട്ടൺ സാരി അവരുടെ ആകാര വടിവ് എടുത്തു കാണിക്കുന്നു..... "നമ്മൾ തമ്മിൽ ആദ്യമായിട്ടാണ് കാണുന്നത്...മോളും മോളുടെ അച്ഛനും എപ്പോഴും പറയും.....അവർ തുടർന്ന്.....ഞാൻ ഒരു ചിരിയിൽ ഒതുക്കി.....മനം മയക്കുന്ന സൗന്ദര്യം തന്നെ......മോളുടെ അച്ഛന് വരണമെന്നുണ്ടായിരുന്നു.....ഭാഗ്യം കൊണ്ടാകും...കാലങ്ങൾക്കു ശേഷം പാർട്ടി കനിഞ്ഞു ഒരു സീറ്റ് കൊടുത്തു.....നെന്മാറയിൽ.....ആള് ഇലക്ഷൻ പ്രചാരണത്തിലാ..... "അറിഞ്ഞു.....കാണണമെന്നുണ്ടായിരുന്നു.....ഒന്നിന് പിറകെ മറ്റന്നായി തിരക്കുകൾ.....ഇനി പോകാൻ നാളെ ഒരു ദിവസം ബാക്കി....അതിനിടയിൽ പിടിപ്പതു പണികളുണ്ട്.....ഇടയ്ക്കു വരുമ്പോൾ കാണാം....അപ്പോഴേക്കും മോളുടെ അച്ഛൻ ജയിച്ചു ഒരു മന്ത്രിയൊക്കെ ആകട്ടെ.....ഞാൻ ചിരിച്ചു കൊണ്ട് അവരെ നോക്കി പറഞ്ഞു.....
"ഞങ്ങൾ ഇറങ്ങിയാലോ എന്നാലോചിക്കുകയാ.....അങ്ങ് പാലക്കാട്ട് എത്തണ്ടേ.... "അയ്യോ അത് പറ്റില്ല.....ആഹാരം കഴിച്ചിട്ട് പോകാം......ഞാൻ പറഞ്ഞു.... "പിന്നെ ഒരിക്കലാകട്ടെ

💬 Comments

View all comments