0%

Chapter Title : അളിയൻ ആള് പുലിയാ 17 [ജി.കെ]

Author : ജി.കെ Read All Parts 9K
സുജാത ഗോപുവിനെതിരെ ആഞ്ഞടിച്ചു..... രാഷ്ട്രീയത്തിലെ ചാണക്യ തന്ത്രനായ ഗോപുവിന് കിട്ടിയ അടിയായിരുന്നു ജി കെ യുടെ ആക്രമണം ...തങ്ങൾ അറിയാതെ നടന്ന ആക്രമണം.....എത്ര ആലോചിച്ചിട്ടും ഗോപുവിന് പിടികിട്ടിയില്ല....ഇന്നലെ പോലും അന്തിമ ചർച്ചയിൽ വിജയം തങ്ങളുടെ പക്ഷത്തെന്ന് അവകാശപ്പെട്ടു പിരിഞ്ഞതാണ്....ഇതിൽ ഗൂഢമായ കളി നടന്നിരിക്കുന്നു.....ഗോപു പരാജയം മണത്തു..... കലാശക്കൊട്ട് അവസാനിച്ചു....സുജാത നിനച്ചിരിക്കാതെ കിട്ടിയ ആവേശത്തിൽ ആനന്ദലബ്ദിയിൽ ആറാടി...കാലങ്ങളോളം മനസ്സിൽ താലോലിച്ച സ്വപ്നം ...ഒരു എം .എൽ എ അല്ലെങ്കിൽ എം.പി...ആകുക എന്നുള്ളത്....അത് സാധിക്കാൻ പോകുന്നു....ജയിച്ചാൽ ഒരു മന്ത്രിസ്ഥാനം കിട്ടും....ആകെ പരിചയ സമ്പത്തുള്ള ഒരു വനിതാ പ്രതിനിധി എന്ന നിലയിൽ....പൊളിക്കും....വൈകിട്ട് അഞ്ചു മണിയോടെ കലാശകൊട്ടവസാനിച്ചപ്പോൾ സുജാത ഹോസ്പിറ്റലിലേക്ക് പോയി...ഒപ്പം മാധ്യമ നിരയും കൂട്ടി.സുരേഷിനരികിൽ കരഞ്ഞുകൊണ്ടൊരു ഫോട്ടോ....ജി കെ യുടെ നില ഗുരുതരമായി തുടരുന്നു....എല്ലാവരെയും പുറത്താക്കിയ ശേഷം സുജാതയും സുരേഷും സംസാരിച്ചു..... "എനിക്ക് കാര്യമായിട്ട് ഒന്നുമില്ല...ഇതൊക്കെ ഒരു തരം പ്രഹസനമല്ലേ ചേച്ചി....അതുകൊണ്ടെന്താ കോളായല്ലോ...ദേ...ഒരു കാര്യം വയസ്സ് ഇരുപതു കഴിഞ്ഞു...രണ്ടു കൊല്ലം കഴിയുമ്പോൾ ഇരുപത്തിരണ്ടാകും പഞ്ചായത്തിലേക്ക് മത്സരിക്കാനുള്ള പ്രായം....ആ ഇലക്ഷനിൽ പഞ്ചായത് പ്രസിഡന്റ് ആയിട്ട് ഈ പ്രായം കുറഞ്ഞ ആള് മതി..... "അത് പിന്നെ പറയാണോടാ കുട്ടാ....നീ സുഖം പ്രാപിച്ചു വന്നിട്ട് വേണം....ആഘോഷങ്ങൾ ഒന്ന് തകൃതിയാക്കാൻ..... "എടാ ആ ഐ സി യു വിന്റെ വാതിൽക്കൽ നിൽക്കുന്നത് ആ പരട്ട ജി കെ യുടെ ഭാര്യയും മക്കളുമല്ലേ.....
"ഊം...അവനൊന്നു മൂളി..... "അയാൾക്ക് ഒരു മോള് അല്ലിയോടാ...പിന്നെതാടാ മറ്റേതു ആ മുലയും തള്ളിച്ചു നിൽക്കുന്നത്.... "ആർക്കറിയാം.... "എടാ തിരഞ്ഞെടുപ്പിന്റെ അന്നെങ്കിലും അനുശോചനം നടത്താൻ പറ്റുവോടാ..... "ഒരു പിടിയുമില്ല....അയാളുടെ ബ്ലഡ് ഗ്രൂപ് എ ബി  നെഗറ്റീവ്

💬 Comments

View all comments