Chapter Title : അളിയൻ ആള് പുലിയാ 17 [ജി.കെ]
അല്പം സംസാരിക്കാം....എന്റെ മനസിലെ ഭാരവും ഇറങ്ങും.....അസ്‌ലം നമ്പർ ഇറക്കി.....
"എന്നാൽ അങ്ങനെയാകട്ടെ...ഉമ്മയും ഒന്നും കഴിക്കാതെ ആയിരിക്കും ഇറങ്ങിയത്....വന്നിട്ടുണ്ടാകാം.........ആലിയ മാവ് സ്ളാബിനു മുകളി വച്ചിട്ട് അസ്ലമിന് പിറകെ ഹാളിലേക്ക് വന്നു.....
"ചേട്ടത്തി.....എനിക്ക് എന്റെ തെറ്റുകളൊക്കെ അറിയാം.....എന്നാലും എന്നോട് പൊറുക്കാനും ക്ഷമിക്കാനും ചേട്ടത്തി പോലും കാണിക്കുന്ന മനസ്സുണ്ടല്ലോ......
"ഹ....കഴിഞ്ഞതൊക്കെ കഴിഞ്ഞു...അനിയാ...ഇനി എങ്കിലും ജീവിക്കാനുള്ള മാർഗം നോക്കുക...പിന്നെ അഷീമയുടെ എതിർപ്പ്....അതൊക്കെ ഞങ്ങള് പറഞ്ഞു മനസ്സിലാക്കാം......
"ഊം...അതാണ് ആശ്വാസം....പക്ഷെ അതിലുപരി.....നിങ്ങളുടെ കാര്യത്തിലും എനിക്ക് വല്ലാത്ത വിഷമം.....
"അതങ്ങു നടക്കും അനിയാ.....ആരോരുമില്ലാത്തവർക്ക് എന്തെങ്കിലും വഴി പടച്ച റബ്ബ് കാട്ടി തരും......
"എന്നാലും മോളും വളർന്നു ...ഇനി അങ്ങോട്ടുള്ള ജീവിതം.....
"അതിനെ കുറിച്ചാലോചിക്കാതിരുന്നിട്ടില്ല......അതിനുള്ള വഴി തെളിഞ്ഞു വന്നതായിരുന്നു....അതടയാതെ നോക്കണം....അതാണ് ഇനിയുള്ള ലക്‌ഷ്യം....
"ഊം....അവനൊന്നു മൂളി.....
"ചേട്ടത്തി ഒന്ന് കൊണ്ടും വിഷമിക്കണ്ട....എല്ലാം റെഡിയാകാനുള്ള വഴി ഉണ്ടാകും.....
"അവന്റെ മുഖത്തേക്ക് ആലിയ നോക്കി....."അതെന്നെ.....എല്ലാം റെഡിയാകും.....ഞാൻ പറഞ്ഞല്ലോ ഞങ്ങൾ പുതിയ ഒരു സംരംഭം തുടങ്ങിയിട്ടുണ്ട്...അതൊന്നു പച്ചപിടിക്കട്ടെ.....നിങ്ങള്ക്ക് സ്വന്തമായി ജീവിക്കാനുള്ള മാർഗ്ഗവും അക്കൂട്ടത്തിൽ ഉണ്ടാകും......
"പ്രതീക്ഷ തന്നിട്ട് എല്ലാം നശിച്ചു പോയിട്ടുള്ള അവസ്ഥയാ ഞങ്ങളുടേത്.....വെറുതെ ആശിക്കുന്നതെന്തിനാ......ആലിയ പറഞ്ഞു.....
"ആശ തരുകയല്ല ഉറപ്പാണെന്ന് കൂട്ടിക്കോ...അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അസ്‌ലം പറഞ്ഞു.....അവൾ കൈ എടുക്കാൻ ശ്രമിച്ചെങ്കിലും അസ്ലം അവളുടെ കൈ തന്റെ ഇടതുകൈയിൽ വച്ച് കൊണ്ട് വലതുകൈകൊണ്ട് കൈ പുറത്തു തലോടി പറഞ്ഞു..."വെറും വാക്കല്ല.....നിങ്ങൾക്കും ജീവിക്കാനുള്ള മാർഗം എന്റെ ഈ ബിസിൻസിൽ ഉണ്ടാകും.....
"മനസ്സിലാകാതെ ആലിയ അവന്റെ മുഖത്തേക്ക് നോക്കി....
"ഊം....ചേട്ടത്തി....ഞങ്ങളുടെ പാർട്ണർഷിപ്പിലെ സൂപ്പർമാർക്കറ്റിൽ കണക്കും മറ്റും നോക്കാനാണ് ഇപ്പോൾ അഷീമയെ കൊണ്ടുപോകുന്നത്..പോരാത്തതിന് എന്റെ ജീവിതവും ഒന്ന് നേരെയാകും.....ഏതാണ്ട് ഒരു മാസം കൊണ്ട് പച്ചപിടിച്ചാൽ
💬 Comments
View all comments