0%

Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]

Author : ജി.കെ Read All Parts 9K
അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി..... "നിയമപരമായി ഞാൻ തന്നെയാണ് ഭർത്താവ്.....നീ മൊഴി ചെല്ലി എന്ന് പറഞ്ഞല്ലോ...അതിനും സാക്ഷികളും മൊല്ലാക്കയും ഒക്കെ വേണം.....ഞാൻ എല്ലാം ബുദ്ധിമുട്ടുകളും സഹിച്ചു നിനക്ക് വേണ്ടി വന്നതാണ്.....നിയമപരമായി വേർപെടാതെ ഏതവനെ കെട്ടിയെന്നു പറഞ്ഞാലും ഞാൻ നിയമപരമായി നേരിടും...... "അത് അസ്‌ലം മാത്രം തീരുമാനിച്ചാൽ പോരല്ലോ അസ്ലാമേ......ഞാൻ പറഞ്ഞു.... "നിങ്ങളോടു അല്പം ബഹുമാനം ഉണ്ട്...ദയവു ചെയ്തു അത് കളയരുത് ബാരി ഇക്ക...ഇത് ആലിയ ചേട്ടത്തി പറഞ്ഞത് പോലെ ഞാനും എന്റെ ഭാര്യയും തമ്മിലുള്ള വിഷയമാണ്.....നിങ്ങൾ ഇടപെടേണ്ട.....പിന്നെ നിങ്ങളുടെ ഉള്ളിലിരുപ്പ് ആലിയ ചേട്ടത്തി പറഞ്ഞുതന്നത് എല്ലാരും കേട്ടതാണ്....അല്ലെങ്കിൽ ആദ്യം ഞാൻ നിങ്ങളെ കണ്ടു സംസാരിച്ച വിവരം നിങ്ങൾ ആരെങ്കിലുമായിട്ടു ഷെയർ ചെയ്തോ......ഇല്ല.....കാരണം ഈ പറഞ്ഞതുമായി കൂട്ടി വായിക്കാൻ വേറെങ്ങും പോകണ്ടാ..... "തെമ്മാടിത്തരം പറയരുത്.....ഞാൻ ആകെ വിറച്ചുകൊണ്ട് പറഞ്ഞു.... "ഓ ഇയാൾക്ക് കാണിക്കാം.....പറഞ്ഞാലേ ഉള്ളൂ കുഴപ്പം...... ഞാൻ ആകെ ദേഷ്യാവസ്ഥയിലായിരുന്നു.....ഓടി ചെന്ന് അസ്ലമിന്റെ കറുത്ത് തള്ളി നിൽക്കുന്ന കൊങ്ങക്ക് കുത്തിപ്പിടിച്ചു....സുഹൈലും ,ബീനമാമിയും ,നസീറയും ,റംല അമ്മായിയും പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ പിറകിൽ കൂടി ആലിയ ചേട്ടത്തി എന്തോ കൊണ്ട് എന്റെ പുറത്തടിച്ചു......ഞാൻ അവനെ വിട്ടിട്ടു ചേട്ടത്തിയുടെ നേരെ തിരിഞ്ഞപ്പോഴാണ് വെട്ടിയിട്ട വാഴപോലെ റംല അമ്മായി കസേരയിൽ നിന്നും താഴെ വീണത്.....റംല അമ്മായി വീണതും എല്ലാരും അങ്ങോട്ടേക്കോടി.....അവരെ പൊക്കിയെടുത്തു സെറ്റിയിൽ കിടത്തി.....മുഖത്തേക്ക് വെള്ളം തളിച്ച്.....
"നാവു കുഴയുന്നു.....എന്റെ കൈകാല് തളരുന്നു...എന്നെ ആശുപത്രിയിൽ കൊണ്ട് പോ...റംല അമ്മായി പറഞ്ഞപ്പോൾ...അസ്ലമിനോട് ആലിയ ചേട്ടത്തി പറഞ്ഞു...വണ്ടിയെടുക്ക് അനിയാ......ഒരുത്തി കാരണം എന്റെ തള്ളയെ കൂടി എനിക്ക് നഷ്ടപ്പെടുമെന്ന തോന്നുന്നത്....അസ്‌ലം ഓടിപോയി വണ്ടി സ്റ്റാർട്ട് ചെയ്തു.....റംല അമ്മായിയെ

💬 Comments

View all comments