0%

Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]

Author : ജി.കെ Read All Parts 9.1K
വന്നു നിന്നത് അസ്ലമിന്റെ മുന്നിൽ..... "നിങ്ങൾ ജയിച്ചു എന്ന് കരുതണ്ടാ.....ഞാൻ വരാം.....നിങ്ങളോടൊപ്പം എവിടേക്കും....പക്ഷെ നിങ്ങള്ക്ക് ഇതവസാന ചാൻസ് ആയിരിക്കും.....അതിൽ നിങ്ങൾ പരാജയപ്പെട്ടാൽ.....പിന്നെ ഈ ലോകത്തു ഞാനുണ്ടാവില്ല...എന്റെ മയ്യത്തു നിങ്ങളെ രണ്ടിനെയും കൊണ്ട് ഞാൻ തീറ്റിക്കും...ആലിയയെയും അസ്ലമിനെയും നോക്കി കൊണ്ട് അഷീമ പറഞ്ഞിട്ട് പുറത്തേക്കിറങ്ങിയോടി..... ഞങ്ങൾ അവളുടെ പിറകെ പോകുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.... പരസ്പരം മുഖത്തോടു മുഖം നോക്കി ചിരിക്കുന്ന അസ്ലമും ആലിയ ചേട്ടത്തിയും..... ******************************************************************************************* കേട്ട വാർത്തകൾ സത്യമാകരുത് എന്ന് ഖത്താണി ആഗ്രഹിച്ചു....ഗൾഫ് രാഷ്ട്രങ്ങൾ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയാൽ താൻ മുടക്കിയ തുക ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് .....ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ ആ ഫാം ഹൗസിൽ അലയുന്ന ഖത്താണിയുടെ അരികിലേക്ക് സുബീന ചെന്ന്..... "ടെൻഷൻ വൈ? അവൾ ചോദിച്ചു.... "നതിങ്....ക്യാൻ ഐ ബിലീവ് യുവർ ഹസ്ബൻഡ്.... "പ്രോബ്ലം വാട്ട്?(ഇനി മലയാളത്തിൽ) ഗൾഫ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ട് ....ഞാനെന്നെങ്കിൽ കാശും മുടക്കി.... "അതിനെന്താ.... "അതായത് ഇനി നിനക്കും എനിക്കും ഒരു പക്ഷെ ഖത്തറു വിട്ടു ദുബായിലേക്ക് പോകാൻ സാധിക്കില്ല..... "പടച്ചോനെ.....അവൾ നെഞ്ചിൽ കൈ വച്ച്.....ഖത്തണി സാബ് എന്റെ ഇക്കയെ ഒന്ന് വിളിച്ചു തരുമോ.....
"ഊം...ഖത്താണി ഫോൺ എടുത്തു നവാസിനെ വിളിച്ചു...."നവാസ് വിവരങ്ങൾ ഒക്കെ അറിഞ്ഞല്ലോ...എനിക്ക് ആകെ ടെൻഷനാണ്...... "ഹ.ഖത്താണി സാബ് എന്തിനാ പേടിക്കുന്നത്.....ഒരു ആണാ ദിർഹംസ് നഷ്ടമുണ്ടാക്കാതെ മാസാമാസം എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഖത്താണി സാബിന്റെ അക്കൗണ്ടിൽ എത്തും....സാബ് ശമ്പളം മാത്രം തന്നാൽ മതി......അങ്ങനെ പ്രശ്നം ഒന്നും ഉണ്ടാകാൻ സാധ്യതയില്ല...ഗൾഫ് രാജ്യങ്ങളല്ലേ.....അവർ നിന്നെടുക്കുന്ന തീരുമാനങ്ങൾ പെട്ടെന്ന് മാറ്റുകയും ചെയ്യും.....ആ പിന്നെ

💬 Comments

View all comments