0%

Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]

Author : ജി.കെ Read All Parts 9.1K
ആകെ ഡെസ്പ് ആയി.....എന്തെല്ലാം പ്രതീക്ഷകളായിരുന്നു....അവന്റെ മുഖം ആകെ കരുവാളിച്ചിരിക്കുന്നു..... "എന്താടാ നീ വല്ലതിരിക്കുന്നത്..... "ഏയ് ഒന്നുമില്ല..... "അതൊന്നുമല്ല.....എന്തോ കാര്യമായിട്ടുണ്ട്..... "ഒന്നുമില്ല ഇത്തി....മക്കൾ കിടന്നോ..... "ഹാ....അവരെ നേരത്തെ കിടത്തി ഉറക്കി.....നിനക്കെന്തു പറ്റിയെടാ..... "ഒന്നുമില്ല ഇത്തി..... "അതല്ല.....നിനക്ക് ഉച്ചക്ക് സംഭവിച്ചതിലുള്ള കുറ്റ ബോധമാണോ.... "ഏയ്...എന്ത് കുറ്റ ബോധം.....ഒരു കണക്കിന് എന്നെ ഞാനാക്കി മാറ്റിയത് ഇത്തിയല്ലേ.....അതൊന്നുമല്ല ഇത്തി.....ഞാൻ നമ്മുടെ ഷോപ്പുമായുള്ള എല്ലാ എഗ്രിമെന്റും അവസാനിപ്പിച്ചു..... "ങേ.....അവളൊന്നു ഞെട്ടി.....എന്നിട്ടു..... "എന്നിട്ടെന്താ ഇത്തി....അയാളുമായിട്ടു ഒത്തു പോകാൻ പറ്റുമെന്ന് തോന്നുന്നില്ല..... "ഇനിയെന്താ നിന്റെ പരിപാടി..... "പുതിയ ഒരു സ്‌പോൺസറെ കിട്ടിയിട്ടുണ്ട്.....നാളെ തന്നെ ലീഗൽ മൂവ്മെന്റ്സ് നടത്തണം.....അതിനടുത്തായി തന്നെ പുതിയ ഒരു പരിപാടി സംഘടിപ്പിക്കണം...ട്രേഡിങ്ങ് ആയാലോ എന്നാലോചിക്കുകയാ.....അതാവുമ്പോൾ അളിയന്റെ ഹെല്പും ഉണ്ടാകുമല്ലോ...ഒപ്പം ഷബീർ അളിയനെയും ഇങ്ങോട്ടു കൊണ്ടുവരാം എന്നുള്ള ഒരു പദ്ധതിയുമുണ്ട്....അളിയന് മാർകെറ്റിംഗും സൈൽസും നല്ല വശമല്ലേ..... "ഷബീർ എന്ന് കേട്ടപ്പോൾ നയ്മയുടെ മുഖം തിളങ്ങി...പെട്ടെന്ന് സുനൈനയുടെ കാര്യം ഓർത്തപ്പോൾ വല്ലാതായി....അവളും കൂടെ എത്തിയാൽ തന്റെ ബാരി ഇക്ക....വീണ്ടും പോകില്ലേ....അവളുടെ അടുത്തേക്ക്....പോയാലെന്താ...ഇക്കായ്ക്കു ആകാമെങ്കിൽ തനിക്കെന്തുകൊണ്ട് ആയിക്കൂടാ.....
"എന്താ ആലോചിക്കുന്നത് ....ഒന്നും ആലോചിക്കാനില്ല.....ഇത്തി.....ഇത് സക്സസ് ആകും...ഒപ്പം ആ നാറി ഖാത്താണിയെ നശിപ്പിക്കാനുള്ള മാർഗവും ഞാൻ കണ്ടിട്ടുണ്ട്..... "എടാ അപ്പോൾ സൂരാജോ.... "സൂരജേട്ടനെ അവിടെ തന്നെ തളച്ചു.....സൂരജേട്ടനിലൂടെ വേണം അയാള് നശിക്കാൻ.....ഞാൻ അത് മനസ്സിൽ കണ്ടിട്ടുണ്ട്..... "നീ വേണ്ടാത്ത പണിക്കൊന്നും പോകണ്ടാ....കേട്ടോ..... "ഏയ് ഒരു കുഴപ്പവും വരില്ല.....സുനീർ നയ്മയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു...ഞാനൊന്നു കുളിക്കട്ടെ ഇത്തി...ഇത്തിരി തണുത്ത വെള്ളം തലവഴി വീണാൽ ഒന്ന് ഉഷാറാകും...... "ഊം.....നീ വല്ലതും കഴിച്ചോ..... "ഇല്ല...ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്..... "എന്നാൽ നീ കുളിച്ചിട്ടു വാ...അപ്പോഴേക്കും

💬 Comments

View all comments